വാ​വ സു​രേ​ഷി​ന് അപ​ക​ട​ത്തി​ൽ പ​രി​ക്ക്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തി​രു​വ​ന​ന്ത​പു​രം: വാ​വ സു​രേ​ഷി​ന് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​രി​ൽ വ​ച്ച് വാ​വ സ​ഞ്ച​രി​ച്ച കാ​റി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ക്കു​ക​യാ​യി​രു​ന്നു. വാ​വ​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.  

Read more

കേരളത്തിലേക്കുൾപ്പെടെ എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു

ദുബായിൽ നിന്ന് കേരളത്തിലേക്കും മംഗ്ലുരുവിലേക്കും അടക്കം 10 കേന്ദ്രങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് കുറഞ്ഞ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണു കേരളത്തിലേക്കുളള കുറഞ്ഞ

Read more

എയർ അറേബ്യ വിമാനത്തിലെത്തിയ യാത്രക്കാരൻ സ്വർണം കടത്തിയെന്ന് വിവരം; പിന്തുടർന്ന് വീട്ടിലെത്തിയ കസ്റ്റംസ് സംഘത്തിന് മർദനം

വിമാനത്തിൽ സ്വർണം കടത്തിയ വിവരമറിഞ്ഞ് പിന്തുടർന്ന് വീട്ടിൽ പരിശോധനയ്ക്കെത്തിയ കസ്റ്റംസ് സംഘത്തിന് മർദനം. സൂപ്രണ്ടുൾപ്പെടെ രണ്ടുപേരെ ആശുപത്രിയിലാക്കി. രാവിലെ 4.30ന് എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ

Read more

മലയാളി യുവാവ് സൗദിയിൽ നിര്യാതനായി

സൗദി അറേബ്യയിൽ മലയാളി യുവാവ് നിര്യാതനായി. മലപ്പുറം കിഴിശ്ശേരി മഞ്ചേരി റൂട്ടിലെ തൃപ്പനിച്ചി പാലക്കാട് സ്വദേശി പൂവൻചാലിൽ തോട്ടശേരി റഈസ് ബാബുവാണ് (40) മരിച്ചത്. ബിൻസാഗർ കമ്പനിയിൽ

Read more

മലയാളി ഏജൻ്റ് ചതിച്ചു; അധ്യാപികയായി വന്ന യുവതിക്ക് ലഭിച്ചത് വീട്ടുജോലി. മലയാളി യുവതി ദുരിതത്തില്‍

അധ്യാപിക ജോലി വാഗ്ദാനം ചെയ്ത് ഒമാനില്‍ എത്തിച്ച ശേഷം വീട്ടു ജോലി നല്‍കുകയും ദുരിതത്തിലാകുകയും ചെയ്ത മലയാളി യുവതി മോചനം തേടി ഇന്ത്യന്‍ എംബസിയെ സമീപിച്ചു. കോട്ടയം

Read more

തൃശൂരിൽ ഭിന്നശേഷിക്കാരനായ മകനെ പിതാവ് തീകൊളുത്തി കൊന്നു

തൃശൂർ: കേച്ചേരിയിൽ ഭിന്നശേഷിക്കാരനായ മകനെ പിതാവ് തീകൊളുത്തി കൊന്നു. കേച്ചേരിക്കടുത്ത് പട്ടിക്കരയിലാണ് സംഭവം. മാനസിക വൈകല്യമുള്ള മകൻ ഫഹദിനെ (23) ആണ് പിതാവ് സുലൈമാൻ കൊലപ്പെടുത്തിയത്. ഫഹദിനെ

Read more

കെ.എം ബഷീർ കൊല്ലപ്പെട്ട കേസ്: കൊലക്കുറ്റമില്ല; ശ്രീറാമിനും വഫയ്ക്കും കോടതിയില്‍നിന്ന് അനുകൂല വിധി

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസില്‍ പ്രതികള്‍ക്കെതിരേ ചുമത്തിയ കൊലക്കുറ്റം കോടതി ഒഴിവാക്കി. ഒന്നാംപ്രതിയും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന്‍, രണ്ടാംപ്രതി വഫ ഫിറോസ് എന്നിവരെയാണ്

Read more
error: Content is protected !!