സൗദിയിൽ മലയാളി താമസസ്ഥലത്ത് വെച്ച് മരിച്ചു

ജിദ്ദ: ഇപ്പോൾ വണ്ടൂർ അങ്ങാടിയിൽ താമസക്കാരനും നേരത്തെ കരുളായി സ്വദേശിയുമായിരുന്ന പത്തുതറ ഷൌക്കത്ത് അലി (61) സൌദിയിൽ ജിദ്ദയിലെ താമസസ്ഥലത്ത് മരണപ്പെട്ടു. ഹൃദയാഘാദമായിരുന്നു മരണകാരണം.
മുപ്പത് വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ്. മകൻ ഷാഹിർ ജിദ്ദയിലുണ്ട്.

മയ്യിത്ത് മറവുചെയ്യന്നതിനുവേണ്ട നടപടികൾ ജിദ്ദ കെഎംസിസി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!