അണികളെ കിട്ടാന്‍ പാര്‍ട്ടി വക ക​ള്ളും കോ​ഴി​യും – വീഡിയോ

ഹൈ​ദ​രാ​ബാ​ദ്: പൊ​തു​വേ​ദി​യി​ൽ അ​ണി​ക​ൾ​ക്ക് പ​ര​സ്യ​മാ​യി മ​ദ്യ​വും കോ​ഴി​യും വി​ത​ര​ണം ചെ​യ്ത് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ. വാ​റ​ങ്ക​ലി​ൽ തെ​ലു​ങ്കാ​ന രാ​ഷ്ട്ര സ​മി​തി(​ടി​ആ​ർ​എ​സ്) ന​ട​ത്തി​യ പ​രി​പാ​ടി​യി​ലാ​ണ് ജ​ന​ങ്ങ​ളെ അ​ന്പ​രി​പ്പി​ച്ച ഈ “​പൊ​തു​വി​ത​ര​ണം’.

Read more

വൃക്ക മാറ്റിവയ്ക്കൽ, അമിത വണ്ണം എന്നിവക്കുള്ള ശസ്ത്രക്രിയകൾ ഇനി ഇൻഷുറൻസ് പരിധിയിൽ വരും

സൗദി അറേബ്യയിൽ ശനിയാഴ്ച മുതൽ പ്രാബല്യത്തിലായ പരിഷ്കരിച്ച ആരോഗ്യ ഇൻഷുറൻസിൽ നിരവധി പ്രധാന ആനുകൂല്യങ്ങളാണ് ഉൾപ്പെടുത്തിയത്. അമിത വണ്ണം പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയകളും, വൃക്ക മാറ്റിവയ്ക്കലും ഇൻഷുറൻസ് പരിധിയിൽ

Read more

മലയാളിയായ കാർ ടെക്നീഷ്യന് 44 കോടിയുടെ സമ്മാനം

കഴിഞ്ഞ ദിവസം രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ 244-ാം സീരിസ് നറുക്കെടുപ്പില്‍ മലയാളി യുവാവിന് 44 കോടി രൂപയുടെ ( രണ്ട് കോടി ദിര്‍ഹം) ഒന്നാം സമ്മാനം

Read more

കഞ്ചാവുമായി വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസി വനിതയെ കുറ്റവിമുക്തയാക്കി

കഞ്ചാവുമായി ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസി വനിതയെ കോടതി കുറ്റ വിമുക്തയാക്കി. യുഎഇയില്‍ ഈ വര്‍ഷം ആദ്യം പ്രാബല്യത്തില്‍ വന്ന പുതിയ ലഹരി നിയമ പ്രകാരമാണ്

Read more

സൗദിയിൽ അഞ്ച് വർഷത്തിനുള്ളിൽ 18 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും, പുതിയ വിമാന കമ്പനി 2024 ൽ സർവീസ് ആരംഭിക്കും

സൗദി അറേബ്യയിൽ അടുത്ത അഞ്ച് വർഷത്തിനുളളിൽ 18 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഗവർണർ യാസർ റുമയാൻ പറഞ്ഞു. വിവിധ പദ്ധതികളിലൂടെയാണ് ഇത്

Read more

കേരള പൊലീസിൻ്റെ പോപ്പുലർ ഫ്രണ്ട് ബന്ധം: വാർത്ത അടിസ്ഥാന രഹിതമെന്ന് കേരള പൊലീസ്

കേരള പോലീസിലെ 873 ഉദ്യോഗസ്ഥർക്ക് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് എൻ ഐ എ റിപ്പോർട്ട് കൈമാറി എന്ന

Read more

2029 ലെ ഒമ്പതാമത് ഏഷ്യൻ വിൻ്റർ ഗെയിംസിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും

2029 ലെ ഒമ്പതാമത് ഏഷ്യൻ വിന്റർ ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള യോഗ്യത സൌദി അറേബ്യ നേടിയതായി ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ പ്രഖ്യാപിച്ചു. സൌദിയിലെ നിയോമിലുള്ള ട്രോജിന

Read more

ദുബായിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം ഇന്ന് ഭക്തര്‍ക്കായി സമര്‍പ്പിക്കും

ദുബായ്: ജബല്‍ അലിയില്‍ നിര്‍മിച്ച ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ഭക്തര്‍ക്കായി സമര്‍പ്പിക്കും. യു.എ.ഇ. സഹിഷ്ണുതാ സഹവര്‍ത്തിത്വമന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്

Read more

കേരള പോലീസിലെ 873 പേർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധം, നടപടി സ്വീകരിക്കാൻ പോലീസ് മേധാവിക്ക് എൻ.ഐ.എ നിർദേശം

തിരുനനന്തപുരം: സംസ്ഥാനത്തെ ചില പോലീസ് ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി ബന്ധമെന്ന് എൻ.ഐ.ഐ. 873 പോലീസുകരുടെ വിവരങ്ങൾ എൻ.ഐ.എ. സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി. ഇവരുടെ ഫോൺ

Read more

മക്കയിൽ വിദേശിക്ക് നേരെ വെടിയുതിർത്തു; സ്വദേശി പൗരൻ അറസ്റ്റിൽ

മക്കയിലെ അസീസിയ്യയിൽ ഒരു വിദേശിക്ക് നേരെ സ്വദേശി യുവാവ് വെടിയുതിർത്തു. സുഡാനി പൌരനാണ് സ്വദേശിയിൽ നിന്നും വെടിയേറ്റത്. ഇയാളുടെ വയറിൽ രണ്ട് ബുള്ളറ്റും, കാലിൽ ഒരു ബുള്ളറ്റം

Read more
error: Content is protected !!