35 ലക്ഷം രൂപയോളം വാടക കുടിശ്ശിക മലയാളിയായ ജോലിക്കാരൻ്റെ പേരിലാക്കി മലയാളി തൊഴിലുടമ യുഎഇയിൽ നിന്ന് മുങ്ങി

ഇന്ത്യൻ അതിർത്തികളിൽ വെടിയുണ്ടകൾക്ക് നേരെ അചഞ്ചലനായി നിന്ന തോമസ് കുട്ടി ഐസക് എന്ന സൈനികൻ പക്ഷേ, സ്വന്തം തൊഴിലുടമയുടെ ചതിക്ക് മുൻപിൽ പതറിപ്പോയിരിക്കുന്നു. ഷാർജയിൽ ജോലി ചെയ്തിരുന്ന

Read more

എയർക്രാഫ്റ്റ് മെയിൻ്റനൻസ് ടെക്നീഷ്യൻ ജോലികളിലെ സൗദിവൽക്കരണം 96 ശതമാനമാക്കി ഉയർത്തി

സൗദി അറേബ്യയിലെ എയർക്രാഫ്റ്റ് മെയിന്റനൻസ് മേഖലയിലെ ടെക്നീഷ്യൻമാരുടെ ജോലിയിലെ സൗദിവൽക്കരണം 96 ശതമാനമാക്കി ഉയർത്തിയതായി സൗദി എയർലൈൻസ് അറയിച്ചു. സൗദി ഏവിയേഷൻ എൻജിനീയറിങ് ആൻഡ് ഇൻഡസ്ട്രി കമ്പനിയുമായി

Read more

വിസ അനുവദിക്കുന്നതിന് മുമ്പ് പ്രവാസികളുടെ കഴിവും യോഗ്യതയും പരിശോധിക്കും; പുതിയ തീരുമാനവുമായി അധികൃതര്‍

കുവൈത്തിലേക്ക് വരാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്ക് വിസ അനുവദിക്കുന്നതിന് മുമ്പ് തന്നെ അവരുടെ തൊഴില്‍പരമായ കഴിവുകയും യോഗ്യതയും പരിശോധിക്കാന്‍ നീക്കം. കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയറക്ടര്‍

Read more

തൊഴിലുടമക്കെതിരെ പരാതി നൽകിയതിന് ജീവനക്കാരെ പിരിച്ചുവിടാൻ പാടില്ല – തൊഴിൽ മന്ത്രാലയം

തൊഴിലുടമക്കെതിരെ പരാതി നൽകിയതിന്റെ പേരിൽ ജീവനക്കാരെ പിരിച്ചുവിടാൻ പാടില്ലെന്ന് യുഎഇ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ കരാർ അവസാനിപ്പിക്കുമ്പോൾ ഇരു വിഭാഗവും രേഖാമൂലം അറിയിക്കണമെന്നും നിലവിലുള്ള കരാർ

Read more

ഇൻ്റർനെറ്റ് മേഖലയില്‍ കേന്ദ്ര സർക്കാർ നിയമങ്ങൾ ശക്തമാക്കുന്നു; വാട്‌സാപ് ഉപയോഗിക്കുന്നവര്‍ കെവൈസി ഫോം നല്‍കേണ്ടിവരും

ഇന്റര്‍നെറ്റ് മേഖലയില്‍ മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്തത്ര ശക്തമായ നിയമങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് കേന്ദ്രമെന്നു സൂചന. സന്ദേശക്കൈമാറ്റവും ഫോണ്‍ കോളുകളും നടത്താവുന്ന ഓവര്‍ ദ ടോപ് (ഒടിടി) സേവനങ്ങള്‍ക്ക് ഇന്ത്യ

Read more

മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു

മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാവിലെ 7.45നാണ് അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ആര്യാടൻ ഉണ്ണീന്റേയും കദിയുമ്മയുടേയും ഒൻപത്

Read more

സ്വന്തമായി ആപ്പ് നിർമിച്ച് ദുബായിലെ മലയാളിയായ 9 വയസ്സുകാരി ഹന; ഹനയുടെ മിടുക്കിന് ആപ്പിൾ സിഇഒ യുടെ അഭിനന്ദനം

ദുബായിലെ മലയാളി സ്കൂൾ വിദ്യാർഥിനി സ്വന്തമായി ആപ്പുണ്ടാക്കി ലോകശ്രദ്ധ പിടിച്ചുപറ്റി. കുട്ടിക്കഥകൾ റെക്കോർഡു ചെയ്യാൻ മാതാപിതാക്കളെ സഹായിക്കുന്ന സ്റ്റോറി ടെല്ലിങ് ആപ്പാണ് ദുബായില്‍ താമസിക്കുന്ന കാസർകോട് മൊഗ്രാൽപുത്തൂർ

Read more

നാടുകടത്തൽ കേന്ദ്രങ്ങൾ നിറഞ്ഞ് കവിഞ്ഞു; വിമാന ടിക്കറ്റിന് പണമില്ലാതെ 3500 ഓളം പേർ നാടുകടത്തൽ കേന്ദ്രങ്ങളിൽ

കുവൈത്തിലെ നാടുകടത്തൽ കേന്ദ്രത്തിൽ 3500 വിദേശികൾ വിമാന ടിക്കറ്റിനായി കാത്തിരിക്കുന്നു. വിവിധ കമ്പനികളുമായി തൊഴിൽ കരാർ അവസാനിപ്പിച്ച് നിയമലംഘകരായി തുടരുന്നതിനിടെ പരിശോധനയിൽ പിടിയിലായവരാണ് ഭൂരിപക്ഷം പേരും. ഇവരിൽ

Read more

പോപ്പുലർ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമം: ഇതുവരെ അറസ്റ്റിലായത് 1013 പേർ. ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി

കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിലെ അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 281 കേസുകള്‍ റജിസ്റ്റര്‍ ചെയ്തെന്നു പൊലീസ് അറിയിച്ചു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1,013 പേര്‍

Read more

സ്വദേശിവൽക്കരണം കൂടുതൽ ശക്തമാക്കുന്നു; കണക്കുകളില്‍ കൃത്രിമം കാണിച്ചാല്‍ വൻ തുക പിഴ ചുമത്തും

യുഎഇയില്‍ സ്വദേശിവത്കരണ നിരക്ക് സംബന്ധിച്ച് കമ്പനികള്‍ സമര്‍പ്പിക്കുന്ന കണക്കുകളില്‍ കൃത്രിമം കാണിച്ചാല്‍ 20,000 ദിര്‍ഹം പിഴ ചുമത്തും. യുഎഇ മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ശനിയാഴ്ച

Read more
error: Content is protected !!