പ്രവാസികൾക്ക് തിരിച്ചടി; താമസ നിയമങ്ങൾ കർശനമാക്കുന്നു. ഷെയർ ചെയ്ത് താമസിക്കുന്നിനും വിലക്ക്
അനധികൃത താമസക്കാർക്കെതിരെ നടപടി ശക്തമാക്കി ദുബായ് മുനിസിപ്പാലിറ്റി. ഫ്ലാറ്റിന്റെ/വില്ലയുടെ ശേഷിയെക്കാൾ കൂടുതൽ ആളുകൾ താമസിക്കുന്നതിനും കുടുംബ താമസ കേന്ദ്രങ്ങളിൽ ബാച്‌ലേഴ്സ് താമസിക്കുന്നതിനും വിലക്കുണ്ട്. നിയമലംഘകർക്കെതിരെ പരിശോധന ഊർജിതമാക്കിയതായും
Read more