ഇനി ‘താഴ്മയായി അപേക്ഷി’ക്കേണ്ട; സര്‍ക്കാര്‍
തിരുവനന്തപുരം: നല്കുന്ന അപേക്ഷകളില്‍ ഇനിമുതല്‍ താഴ്മയായി എന്ന പദം ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം. പകരം അഭ്യര്ഥിക്കുന്നുവെന്നോ അപേക്ഷിക്കുന്നുവെന്നോ രേഖപ്പെടുത്തിയാല്‍ മതി. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍,
Read more