ചികിത്സ തേടിയെത്തിയ യുവതിയുടെ ഫോട്ടോ എടുത്തു; സൗദിയില്‍ ആശുപത്രി ജീവനക്കാരനെതിരെ നടപടി

സൗദി അറേബ്യയിൽ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ സ്‍ത്രീയുടെ ഫോട്ടോ എടുത്ത ജീവനക്കാരനെതിരെ നടപടി. ഇയാളെ ജോലിയില്‍ നിന്ന് സസ്‍പെന്‍ഡ് ചെയ്‍തതായി സൗദി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം

Read more

ബാങ്ക് ഇടപാടുകാരിൽ നിന്ന് പണം തട്ടിയെടുക്കുന്ന 9 പ്രവാസികൾ സൗദിയിൽ പിടിയിലായി – വീഡിയോ

സൌദി അറേബ്യയിൽ ബാങ്ക് ഇടപാടുകാരെ കൊള്ളയടിച്ച നിരവധി പേരെ പൊലീസ് അറസ്റ്റ് ചെ്തു. റിയാദ് മേഖലയിൽ വിവിധ കേസുകളിലായി പ്രതികളായവരാണ് പിടിയിലായത്. പണവുമായി വരുന്ന ബാങ്ക് ഇടപാടുകാരെ

Read more

വാക്ക് തർക്കം: സൗദിയിൽ പ്രവാസിയെ നടുറോഡിൽ കുത്തിക്കൊന്നു, സ്വദേശി പൗരൻ അറസ്റ്റിൽ – വീഡിയോ

സൌദി അറേബ്യയൽ വിദേശിയെ നടുറോഡിൽ കുത്തിക്കൊന്നു. സൌദി തലസ്ഥാനമായ റിയാദിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സിറിയൻ പൌരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സ്വദേശി പൌരനെ പൊലീസ് അറസ്റ്റ് ചെയ്തു. 

Read more

ഒരു മാസം മുമ്പ് അവധികഴിഞ്ഞെത്തിയ മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

സൌദി അറേബ്യയിലെ ജീസാനിൽ മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കാസർകോഡ് ജില്ലയിലെ ആലമ്പാടി പഞ്ചിക്കൽ മുഹമ്മദിന്റെ മകൻ പഞ്ചിക്കല്‍ ബുഖാരിയാണ് മരിച്ചത്. 41 വയസ്സായിരുന്നു. ജിസാനിലെ അബുആരിശിൽ

Read more

സൗദിയിലെ ഒരു സ്ഥാപനത്തിൽ നിന്ന് 9,000 ത്തിലധികം കാലഹരണപ്പെട്ട മെഡിക്കൽ ഉൽപ്പന്നങ്ങൾ പിടികൂടി

സൌദി അറേബ്യിയിലെ ജിദ്ദയിൽ നിന്ന് കാലഹരണപ്പെട്ടതും കേടായതുമായ 9,000 ത്തിലധികം മെഡിക്കൽ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ റെഗുലേറ്ററി ടീമുകൾ നടത്തിയ പരിശോധനയിലാണ് ഇത്

Read more

നൃത്തം അവതരിപ്പിക്കുന്നതിനിടെ കലാകാരൻ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു – വിഡിയോ

നൃത്തം അവതരിപ്പിക്കുന്നതിനിടെ കലാകാരൻ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു. ജമ്മുവിലെ ബിഷ്‌നയിൽ ആണ് സംഭവം. ഗണേശ ഉത്സവത്തോടനുബന്ധിച്ച് പാർവതി ദേവിയുടെ വേഷം ധരിച്ച് നൃത്തം ചെയ്യുന്നതിനിടെ യോഗേഷ് ഗുപ്ത

Read more

അടിവസ്ത്രത്തിൽ ഉറങ്ങുന്ന സുഹൃത്തിൻ്റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചു; യുവാവിന് ജയിൽ ശിക്ഷ

അടിവസ്ത്രത്തിൽ ഉറങ്ങുന്ന സഹപ്രവർത്തകന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചതിന് യുവാവായ ഡ്രൈവർക്ക് ദുബായ് കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു. വിഡിയോ വൈറലായതിനെത്തുടർന്നാണ് സഹപ്രവർത്തകൻ കേസ് ഫയൽ

Read more

കടയുടെ പേര് ‘അധോലോകം’, വിൽക്കുന്നത് സ്ത്രീകൾക്ക് ആവശ്യമായ സാധനങ്ങൾ; റെയ്ഡിൽ പിടികൂടിയത് ലഹരി മരുന്ന്

തിരുവനന്തപുരം: പഴയകാല സിനിമയെ ഓർമിപ്പിക്കുന്ന തരത്തിൽ കടയ്ക്ക് അധോലോകം എന്ന് പേരിട്ടു. അതിനുള്ളിൽ പേരുപോലെ തന്നെ മയക്കുമരുന്ന് കച്ചവടവും. ആന്റി നർക്കോട്ടിക് സെൽ നടത്തിയ പരിശോധനയിലാണ് കടയിൽ

Read more

ഖത്തർ ലോകകപ്പ്: സൗദി എയർലൈൻസ് ടിക്കറ്റ് വിൽപ്പനയും റിസർവേഷനും ആരംഭിച്ചു

2022ലെ ഖത്തർ  ലോകകപ്പ് വേളയിൽ സൗദിക്കും ഖത്തറിനുമിടയിൽ സർവീസുകൾ നടത്തുന്ന ഫ്രീക്വൻ്റ് ഫ്ലൈറ്റുകൾക്കുള്ള ടിക്കറ്റ് റിസർവേഷനുകളും വിൽപ്പനയും ആരംഭിച്ചതായി സൗദി എയർലൈൻസ് പ്രഖ്യാപിച്ചു. റിയാദ്, ജിദ്ദ, ദമ്മാം

Read more

ബന്ധുവിൻ്റെ ഗൃഹപ്രവേശനച്ചടങ്ങില്‍ പാട്ടുപാടിക്കൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്: ചെറുകുളത്തൂരില്‍ ബന്ധുവിന്റെ ഗൃഹപ്രവേശനച്ചടങ്ങില്‍ പാട്ടുപാടിക്കൊണ്ടിരിക്കെ പെരുമണ്ണ സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പാറമ്മല്‍ സ്മിതാലയം വീട്ടില്‍ സുനില്‍കുമാര്‍ (47) ആണ് മരിച്ചത്. ചെറുകുളത്തൂര്‍ പറമ്പില്‍ത്തൊടികയില്‍ സതീഷ്

Read more
error: Content is protected !!