കട്ടിലിൽ ചങ്ങലയിട്ടു പൂട്ടി, പട്ടിക്കൂട്ടിൽ കിടത്തി, പട്ടിണിക്കിട്ടു മർദിച്ചു, കുട്ടികൾക്ക് കൊടും പീഡനം: കമിതാക്കളായ 3 സ്ത്രീകൾ അറസ്റ്റിൽ

ന്യൂ മെക്സിക്കോ സ്വദേശികളായ മൂന്നു സ്ത്രീകളെ അധികൃതർ അറസ്റ്റ് ചെയ്തു. ആറു കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. കമിതാക്കളായിരുന്ന ഇവരുടെ വിചാരണ നടപടികൾ

Read more

സൗദിയിലെ ഇന്ത്യൻ നിക്ഷേപം ഉയർന്നു, ഇന്ത്യൻ പ്രവാസികളുടെ വൈദഗ്ധ്യവും പ്രധാനഘടകം. സൗദിയിൽ ഇന്ത്യൻ സാംസ്‌കാരിക കേന്ദ്രത്തെ കുറിച്ച് ആലോചിക്കും – ഡോ. എസ്. ജയശങ്കർ

സൗദി അറേബ്യയില്‍ ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കണമെന്ന ഇന്ത്യൻ സമൂഹത്തിൻ്റെ ആവശ്യത്തോട് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍ അനുകൂലമായി പ്രതികരിച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി സൌദിയിലെത്തിയ

Read more

ഇരുപത്തിനാല് മണിക്കൂറിനിടെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത് മൂന്ന് മൃതദേഹങ്ങള്‍, പ്രവാസികളിൽ ആശങ്ക

കുവൈത്തില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത് മൂന്ന് മൃതദേഹങ്ങള്‍. ഫഹാഹീല്‍ പ്രദേശത്ത് തുറസ്സായ സ്ഥലത്ത് നിര്‍ത്തിയിട്ട കാറില്‍ നിന്ന് ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നു. അതുവഴി

Read more

പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു

പ്രവാസി മലയാളി യുഎഇയില്‍ നിര്യാതനായി. വയനാട് സുല്‍ത്താന്‍ ബത്തേരി ദൊട്ടപ്പാങ്കുളം സ്വദേശി ജയേഷ് (38) ആണ് ഷാര്‍ജയില്‍ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഇതിനെ

Read more

മുന്നൂറോളം യുവതികളുടെ അശ്ലീല വീഡിയോകൾ പകർത്തി; സിനിമ സംവിധായകനും സഹസംവിധായകയും അറസ്റ്റിൽ

സിനിമയിൽ അഭിനയിക്കാനുള്ള മോഹവുമായെത്തുന്ന യുവതികളെ ഉപയോഗിച്ച് അശ്ലീല വിഡിയോകള്‍ നിർമിച്ച സംവിധായകനും സഹസംവിധായികയും അറസ്റ്റില്‍. സേലം എടപ്പാടി സ്വദേശി വേല്‍ സത്തിരന്‍ (38), സഹസംവിധായിക വിരുദുനഗര്‍ രാജപാളയം

Read more

വിമാനയാത്രക്കിടെ യുവതിക്ക് സുഖപ്രസവം

വിമാനയാത്രക്കിടെ യുവതി വിമാനത്തിൽ പ്രസവിച്ചു. ഇസ്താംബൂളിൽ നിന്ന് യുകെയിലെ മാഞ്ചസ്റ്ററിലേക്കുള്ള യാത്രക്കിടെ ടർക്കിഷ് എയർലൈൻസ് വിമാനത്തിൽ നൈജീരിയൻ യുവതിയാണ് പ്രസവിച്ചത്. തിങ്കളാഴ്ച തുർക്കിയിലെ ഇസ്താംബുൾ വിമാനത്താവളത്തിൽ നിന്ന് വിമാനം

Read more

പഴയ തുണികൾ ശേഖരിക്കാനെന്ന വ്യാജേന വീട്ടിലെത്തി, വയോധികയുടെ സ്വർണമാല പൊട്ടിച്ചു രക്ഷപ്പെട്ട പ്രതി പിടിയിൽ

പഴയ തുണികൾ ശേഖരിക്കാനെന്ന വ്യാജേന വീടുകൾ തോറം കയറിയിറങ്ങിയിരുന്ന യുവാവിനെ പൊലീസ് പിടികൂടി. പീച്ചാനിക്കാട് ഭാഗത്ത് വീടുകൾ കയറിയിറങ്ങി തുണികൾ ശേഖരിക്കുന്നതിനിടെ വൃദ്ധയുടെ മാല കവർന്ന് രക്ഷപ്പെട്ട

Read more

വയറ്റിൽ 992 ഗ്രാം സ്വർണം; ജിദ്ദയിൽ നിന്നും കരിപ്പൂരിലെത്തിയ യാത്രക്കാരൻ വിമാനത്താവളത്തിന് പുറത്ത് പിടിയിലായി

ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയ 992 ഗ്രാം സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസ് പിടികൂടി. ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ മലപ്പുറം കുഴിമണ്ണ സ്വദേശി മുസ്തഫ (41)

Read more

ഖത്തര്‍ എയര്‍വേയ്‌സിൽ ജോലി ചെയ്യാൻ ഇന്ത്യക്കാരെ ക്ഷണിക്കുന്നു; വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്‌മെൻ്റ്

പ്രമുഖ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് വിവിധ തസ്തികകളിലേക്ക് ഇന്ത്യയില്‍ നിന്ന് റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നു. ഈ മാസം 16 മുതല്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങും. ഖത്തര്‍ എയര്‍വേ്‌സ്,

Read more

നാട്ടിലേക്ക് പുറപ്പെട്ട മലയാളി വനിത വിമാനയാത്രക്കിടെ മരിച്ചു

ഭർത്താവിനോടൊപ്പം വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ മലയാളി വനിത മരിച്ചു. കോട്ടയം മണിമല വേഴാമ്പതോട്ടത്തിൽ മിനി എൽസാ  ആന്റണിയാണ് മരിച്ചത്. 52 വയസ്സായിരുന്നു. പുലർച്ചെ ദുബൈയിൽ നിന്നുള്ള ഫ്ളൈ

Read more
error: Content is protected !!