സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ന്യൂഡൽഹി: പഞ്ചാബിൽ ഗായകൻ സിദ്ധു മൂസെവാലയെ കൊലപ്പെടുത്തിയ സംഘം ബോളിവുഡ് നടൻ സൽമാൻ ഖാനെയും വധിക്കാൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. പഞ്ചാബ് പോലീസാണ് ഈ കാര്യം വെളിപ്പെടുത്തിയത്. മുംബൈയിൽ

Read more

ഓഡിഷനിൽ ചെയ്യിക്കുന്നത് കിടപ്പറ രംഗങ്ങൾ, പിന്നാലെ പീഡനവും; ‘അശ്ലീലസംവിധായകൻ്റെ’ തന്ത്രത്തിൽ കുടുങ്ങിയത് 300 യുവതികൾ

ചെന്നൈ: സിനിമയിൽ അഭിനയിക്കാൻ മോഹമുള്ള യുവതികളെ കെണിയിൽ പെടുത്തി നീലചിത്രം നിർമ്മിച്ച സംവിധായകനും സംവിധാന സഹായിയും പിടിയിൽ. മുന്നൂറിൽ അധികം യുവതികളാണ് അതിക്രമത്തിന് ഇരയായത്. ഇവരുടെയെല്ലാം അശ്ലീല

Read more

വി​ദ്യാ​ര്‍​ഥി​നി​യോ​ട് ലൈം​ഗീ​ക അ​തി​ക്ര​മം; പ്യൂ​ൺ അ​റ​സ്റ്റി​ൽ

മും​ബൈ: വി​ദ്യാ​ര്‍​ഥി​നി​യോ​ട് ലൈം​ഗീ​ക അ​തി​ക്ര​മം ന​ട​ത്തി​യ സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. 28കാ​ര​നാ​യ പ്യൂ​ണ്‍ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മും​ബൈ​യി​ലാ​ണ് സം​ഭ​വം.   സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് വ​ച്ചാ​ണ് ഇ​യാ​ള്‍ 15കാ​രി​യാ​യ

Read more

പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും നോര്‍ക്ക റൂട്ട്‌സിൻ്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി

പ്രവാസികള്‍ക്കായി 550 രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. വിദേശത്തുള്ള പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നോര്‍ക്ക റൂട്ട്‌സ് ആരോഗ്യ ഇന്‍ഷുറന്‍സ് വഴിയാണ് പദ്ധതി. പ്രവാസി രക്ഷാ

Read more

ടൈഗർ ബാമിലും, പെൻസിൽ കട്ടറിലും, കുക്കിംങ്ങ് പാനിലും സ്വർണം കടത്താൻ ശ്രമിച്ചു; കരിപ്പൂർ വിമാനത്താവളത്തിൽ യുവാവ് പിടിയിൽ – വീഡിയോ

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും കസ്റ്റംസ് സ്വർണം പിടികൂടി. ദുബായിൽ നിന്ന് എത്തിയ കാസർഗോഡ് സ്വദേശി മുഹമ്മദ് ഷബീറാണ് (28) കസ്റ്റംസിന്റെ പിടിയിലായത്. 769 ഗ്രാം സ്വർണമിശ്രിതം ഇയാളിൽ

Read more

പ്രവാസികൾക്ക് തിരിച്ചടി; കേരളത്തിലേക്കുള്ള നിരവധി സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി

കേരളത്തിലേക്കുള്ള നിരവധി സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. ഒമാനിൽ നിന്നും കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങിളിലേക്കുള്ള  സര്‍വീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നിന്ന് മസ്‍കത്തിലേക്കുള്ള ഒരു സര്‍വീസിന്റെ സമയം

Read more

സൗദിയിൽ കെട്ടിടത്തിൽനിന്നു വീണ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

സൗദി അറേബ്യയില്‍ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് കാൽ വഴുതി വീണ് മരണപ്പെട്ട കണ്ണൂർ കാപ്പാട് സ്വദേശി സജീവന്റെ (51) മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞ 32 വർഷമായി മജ്മയിൽ

Read more

പൊള്ളലേറ്റ ഭാഗത്ത് ടൂത്ത് പേസ്റ്റ് പുരട്ടല്ലേ…ജിസിസി ഹെൽത്ത് കൗൺസിൽ കാരണം വ്യക്തമാക്കുന്നു

പൊള്ളലേറ്റ പരിക്കുകൾ ചികിത്സിക്കാൻ പലരും ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നതായി കണ്ടുവരാറുണ്ട്. എന്നാൽ പൊള്ളലേറ്റ ഭാഗത്ത് ടൂത്ത് പേസ്റ്റ് പുരട്ടുന്നത്  തെറ്റിദ്ധാരണ കൊണ്ട് മാത്രമാണെന്ന് ഗൾഫ് സഹകരണ കൗൺസിലിന്റെ

Read more

കുറ്റിക്കാട്ടിൽ ഉറുമ്പരിച്ച നിലയിൽ നവജാത ശിശു; കുഞ്ഞിന് മുലപ്പാൽ കൊടുക്കാൻ പോലും തയ്യാറാകാതെ യുവതി; യുവതി പ്രസവിച്ചതാണെന്ന് ആശുപത്രി അധികൃതർ

ആലപ്പുഴ: തുമ്പോളിയിലെ കുറ്റിക്കാട്ടിൽനിന്നു കണ്ടെത്തിയ ചോരക്കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി.) ഏറ്റെടുത്ത് ശിശുപരിചരണകേന്ദ്രത്തിലേക്കു മാറ്റും. പ്രസവിച്ചുവെന്നു സംശയിക്കുന്ന യുവതി, കുട്ടി തന്റേതല്ലെന്ന് ആവർത്തിച്ച സാഹചര്യത്തിലാണിത്. പോലീസ്

Read more

ഇലക്ട്രിസിറ്റി ബിൽ അനുവദിക്കുന്ന തിയതിൽ മാറ്റം വന്നേക്കാം; കാരണം വ്യക്തമാക്കി സൌദി ഇലക്ട്രിസിറ്റി കമ്പനി

സൌദി അറേബ്യയിൽ ഇലക്ട്രിസിറ്റി ബിൽ പുറപ്പെടുവിക്കുന്ന തിയതി മാസംതോറും വ്യത്യാസപ്പെടാൻ സാധ്യതയുണ്ടെന്ന് സൗദി ഇലക്‌ട്രിസിറ്റി കമ്പനി വ്യക്തമാക്കി.  കമ്പനിയുടെ റീഡിംഗ് സൈക്കിൾ മാറുന്നതിനനുസരിച്ച് ബിൽ ഇഷ്യു ചെയ്യുന്ന

Read more
error: Content is protected !!