പൊതുവേദിയിൽ അഭിപ്രായപ്രകടനം ശരിയല്ല; കെ.എം ഷാജിയോട് വിശദീകരണം തേടും: സാദിഖലി തങ്ങൾ

പാർട്ടിയുമായി ബന്ധപ്പെട്ട വിമർശനങ്ങൾ പൊതുവേദിയിൽ പറഞ്ഞ കെ.എം.ഷാജിയോട് വിശദീകരണം തേടുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. പരസ്യമായ അഭിപ്രായ പ്രകടനം ശരിയല്ല. വിമര്‍ശനങ്ങള്‍ ഉന്നയിക്കേണ്ടത്

Read more

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൂടുതൽ സർവ്വീസുകൾ റദ്ദാക്കുന്നു; കോഴിക്കോട് നിന്നുള്ള രണ്ട് ഷെഡ്യൂളുകൾ നിർത്തലാക്കി; ടിക്കറ്റ് നിരക്ക് ഇനിയും ഉയരുമെന്ന് സൂചന

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കേരളത്തിൽ നിന്നും ഗൾഫ് സെക്ടറുകളിലേക്കുള്ള കൂടുതൽ സർവ്വീസുകൾ റദ്ദാക്കുന്നു. ദിവസങ്ങൾക്ക് മുമ്പ് കേരളത്തിലെ വിവിധ വിമാനത്താവളത്തിൽ നിന്ന് ഒമാനിലേക്കുള്ള നിരവധി സർവ്വീസുകൾ എയർ

Read more

കോഴിക്കോട് മെഡി. കോളജ് ആക്രമണം: ഡിവൈഎഫ്ഐ നേതാക്കളുടെ ജാമ്യാപേക്ഷ കോടതി തള്ളി

മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ മർദിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കു ജാമ്യമില്ല. ഡിവൈഎഫ്ഐക്കാരായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.

Read more

ട്രെയിന്‍ ജനലിലൂടെ കയ്യിട്ട് യാത്രക്കാരനെ കൊള്ളയടിക്കാൻ ശ്രമിച്ച് കള്ളൻ; കയ്യിൽ പിടിമുറുക്കി യാത്രക്കാരന്‍: ജനലിൽ തൂങ്ങി കിടന്ന് കള്ളൻ സഞ്ചരിച്ചത് 15 കി.മീ – വിഡിയോ

ട്രെയിനിന്റെ ജനാലയില്‍ കൂടി യാത്രക്കാരന്റെ പഴ്‌സും മൊബൈലും തട്ടിയെടുക്കാന്‍ ശ്രമിച്ച കള്ളൻ പിടിയിലായി. മോഷ്ടാവിൻ്റെ ദയനീയമായ പരാജയത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ. ട്രെയിനിന്റെ ജനാലയില്‍ തുങ്ങിക്കിടന്ന് യാത്രക്കാരന്റെ

Read more

സൗദി ദേശീയ ദിനം കളറാക്കാൻ പ്രതിരോധ സേനയുടെ പ്രത്യേക എയർഷോ; വിവിധ നഗരങ്ങളിൽ പ്രദർശനം നടക്കുന്ന തിയതിയും സമയവും അറിയാം

സൌദി അറേബ്യയുടെ 92-ാം ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ നഗരങ്ങളിൽ വ്യോമസേന പ്രത്യേക എയർഷോ സംഘടിപ്പിക്കുന്നു. രാജ്യത്തിൻ്റെ വിവിധ നഗരങ്ങളിൽ നടക്കുന്ന ഷോയുടെ തിയതികളും സമയവും പ്രതിരോധ മന്ത്രാലയം

Read more

ഹുറൂബ് കേസിലകപ്പെട്ട ഇന്ത്യൻ പ്രവാസി തൂങ്ങിമരിച്ചു; ആളറിയാതെ മൃതദേഹം മോർച്ചറിയിൽ കിടന്നത് മൂന്നാഴ്ച

സൗദി അറേബ്യയിൽ തൂങ്ങിമരിച്ച ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം ആളറിയാതെ മോർച്ചറിയിൽ കിടന്നത് മൂന്നാഴ്ച. സൗദി അറേബ്യയിലെ മദ്ധ്യപ്രവിശ്യയിൽ ബീഷ പട്ടണത്തിന് അടുത്തുള്ള നഖിയയിലെ താമസസ്ഥലത്ത് ജീവനൊടുക്കിയ ഉത്തര്‍പ്രദേശ്

Read more

സൗദി ദേശീയ ദിനത്തിൽ ഹറമൈൻ ട്രെയിനിൽ ഒമ്പത് റിയാലിന് യാത്ര ചെയ്യാം

സൗദി അറേബ്യയുടെ 92-ാമത് ദേശീയദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 23-ന് ഹറമൈൻ ട്രെയിനിൽ 9.2 റിയാലിന് ടിക്കറ്റ്. ജിദ്ദ സുലൈമാനിയ റെയില്‍വെ സ്റ്റേഷനും മക്ക സ്റ്റേഷനും ഇടയിലുള്ള സര്‍വീസിന്

Read more

ഗാര്‍ഹിക പീഡനം; പരാതി നല്‍കിയ അധ്യാപികയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി

ജിദ്ദ: ഗാർഹിക പീഡനത്തിന് പരാതി നൽകിയ അധ്യാപികയെ ഭർത്താവ് കുത്തി കൊലപ്പെടുത്തി. സൌദിയിലെ ജിദ്ദയിൽ സ്വദേശിയായ വഫാ അൽ-ഗാംദി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന ദിവസം

Read more

മജീദ് നഹ പ്രവാസത്തോട് വിടപറയുന്നു

ജിദ്ദയില്‍ സാമൂഹിക സാംസ്കാരിക കായിക മേഖലകളില്‍ പതിറ്റാണ്ടുകളായി മികച്ച സേവനം ചെയ്തുവരുന്ന അബ്ദുള്‍ മജീദ് നഹ പ്രവാസത്തോട് വിടപറയുന്നു.  43 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് മലയാളികള്‍

Read more

ലോഡിറക്കാന്‍ അനുവദിക്കുന്നില്ല; പ്രവാസികളുടെ കടക്ക് ചുമട്ടുതൊഴിലാളികളുടെ വിലക്ക്

കോഴിക്കോട് തൊണ്ടയാട് പ്രവാസികളുടെ കട ചുമട്ടു തൊഴിലാളികളുടെ വിലക്ക് കാരണം തുറക്കാൻ സാധിക്കുന്നില്ലെന്ന് പരാതി. കമ്പി, സിമൻ്റ് പോലുള്ള നിര്‍മാണസാമഗ്രികള്‍ വില്‍ക്കുന്ന കടയിലെ തൊഴിലാഴികളെ ലോഡിറക്കാന്‍ ചുമട്ട്

Read more
error: Content is protected !!