പോര് മുറുകുന്നതിനിടെ അസാധാരണ നീക്കവുമായി ഗവർണർ; നാളെ രാജ്ഭവനില്‍ വാര്‍ത്താസമ്മേളനം വിളിച്ചു

അസാധാരണ നീക്കവുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. തിങ്കളാഴ്ച രാവിലെ 11.45ന് രാജ്ഭവനില്‍ അദ്ദേഹം വാര്‍ത്താസമ്മേളനം വിളിച്ചു. മുഖ്യമന്ത്രിയുമായുളള വാക്പോര് തുടരുന്നതിനിടെയാണു വാര്‍ത്താസമ്മേളനം. ചരിത്ര കോണ്‍ഗ്രസിലെ

Read more

ആരോഗ്യ ഇൻഷൂറൻസിൽ നിരവധി പുതിയ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തുന്നു; ഒക്ടോബർ 1 മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ വരും, ആനുകൂല്യം പ്രവാസികൾക്കും ലഭിക്കും

സൌദി അറേബ്യയിൽ ആരോഗ്യ ഇൻഷൂറൻസിൽ നിരവധി പുതിയ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തുന്നു. പരിഷ്കരിച്ച ആനൂകൂല്യങ്ങൾ ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. പുതിയ ആനൂകൂല്യങ്ങൾ രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും

Read more

വിദ്യാർഥിനി കാമുകന് അയച്ചത് സ്വന്തം സ്വകാര്യ ദൃശ്യങ്ങൾ; വനിതാ ഹോസ്റ്റലിൽ നിന്ന് ശുചിമുറി ദൃശ്യങ്ങൾ ചോർന്ന വിവാദത്തിൽ വഴിത്തിരിവ്

ചണ്ഡിഗഡ് സര്‍വകലാശാലയുടെ വനിതാ ഹോസ്റ്റലിലെ പെൺകുട്ടികളുടെ ശുചിമുറി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ പ്രതിയായ വിദ്യാർഥിനിയിൽനിന്നു മറ്റു പെൺകുട്ടികളുടെ ശുചിമുറി ദൃശ്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നു മൊഹാലി പൊലീസ്

Read more

സൗദി ദേശീയദിനത്തിൻ്റെ ഭാഗമായി എസ്.ഐ.സി ജിദ്ദ സൗജന്യ ഉംറ യാത്ര സംഘടിപ്പിക്കുന്നു

ജിദ്ദ: സൗദി ദേശീയ ദിനം പ്രമാണിച്ച് എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ കീഴിലുള്ള സിയാറ & ടൂർ വിങ്ങിന്റെ ആഭിമുഖ്യത്തിൽ എസ് ഐ സി

Read more

പ്ലസ് ടു സയന്‍സാണോ പഠിച്ചത്‌? കരസേനയില്‍ ടെക്നിക്കല്‍ എന്‍ട്രി സ്കീമിലേക്ക് അപേക്ഷിക്കാം

കരസേനയുടെ 2023 ജനുവരിയില്‍ ആരംഭിക്കുന്ന 48-ാമത് ടെക്നിക്കല്‍ എന്‍ട്രി സ്‌കീമിലേക്ക് (പെര്‍മനന്റ് കമ്മിഷന്‍) അപേക്ഷ ക്ഷണിച്ചു. ആകെ 90 ഒഴിവുകളുണ്ട്. അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം. യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി,

Read more

സൗദി ദേശീയ ദിനാഘോഷം: രാജ്യത്തുടനീളം വൈവിധ്യങ്ങളായ വിനോദ പരിപാടികൾ പ്രഖ്യാപിച്ചു

സൌദി 92-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന വിവിധ വിനോദ പരിപാടികളുടെ വിശദാംശങ്ങൾ പുറത്തിറക്കി. വെടിക്കെട്ടുകൾ, സർക്കസ് അഭ്യാസങ്ങൾ, സംഗീത കച്ചേരികൾസ വ്യോമ,

Read more

ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ ശുചിമുറി ദൃശ്യം പ്രചരിപ്പിച്ചു; പ്രതിഷേധം ശക്തം, വിദ്യാര്‍ഥിനി അറസ്റ്റിൽ – വീഡിയോ

വനിതാ ഹോസ്റ്റലില്‍നിന്നുള്ള സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ ചണ്ഡീഗഢ് സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു. ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് മറ്റുവിദ്യാര്‍ഥിനികള്‍ ആരോപിച്ച പെണ്‍കുട്ടിയെയാണ് പോലീസ് ഞായറാഴ്ച അറസ്റ്റ്

Read more

‘എനിക്കെതിരായ വധശ്രമത്തിൽ കേസ് എടുക്കാത്തത് മുഖ്യമന്ത്രി നിർദേശിച്ചിട്ട്; തെളിവ് നാളെ പുറത്തുവിടും’, നിലപാട് കടുപ്പിച്ച് ഗവർണർ

സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെയുള്ള പോരില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിന്റെ മുഖ്യമന്ത്രിയെ ഓര്‍ത്ത് സഹതാപം മാത്രമേയുള്ളൂവെന്ന രൂക്ഷമായ പ്രതികരണമാണ്

Read more

മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ: നടപടികൾ കൂടുതൽ ലളിതമാക്കി

വിദേശികൾക്ക് യുഎഇയിലേക്ക് 5 വർഷം കാലാവധിയുള്ള മൾട്ടി എൻട്രി ടൂറിസ്റ്റ് വീസ ലഭിക്കാനുള്ള നടപടികൾ ലളിതമാക്കി. ഒരു വർഷം പരമാവധി 90 ദിവസം യുഎഇയിൽ താമസിക്കാൻ അനുവദിക്കുന്നതാണ്

Read more

ട്വൻ്റി 20 ലോകകപ്പ്: യുഎഇയെ നയിക്കുന്ന ക്യാപ്റ്റൻ തലശ്ശേരി സ്വദേശി റിസ്‍വാൻ

ഇത്തവണത്തെ ട്വന്റി20 ലോകകപ്പിൽ മലയാളി താരം സി.പി. റിസ്‍വാൻ  യുഎഇ ടീമിനെ നയിക്കും. കണ്ണൂർ തലശ്ശേരി സൈദാർപള്ളി സ്വദേശിയായ യുവതാരം ഒാസ്ട്രേലിയയിൽ അടുത്തമാസം നടക്കുന്ന ലോക കപ്പിൽ

Read more
error: Content is protected !!