മക്കയിൽ നിന്നും മദീനയിലേക്കുള്ള യാത്രക്കിടെ മലയാളി തീർഥാടക മരിച്ചു

മക്കയിൽ ഉംറ നിർവഹിക്കാനെത്തിയ മലയാളി തീർഥാടക മരിച്ചു. പാലക്കാട്  തിരുവേഗപ്പുറ സ്വദേശിനി  കൈപ്രം കോഴിക്കാട്ടില്‍ അബൂബക്കറിന്‍റെ ഭാര്യ ആയിശ (56) ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകീട്ട് മൂന്ന്

Read more

കോണ്ടവും വേണോ? നാപ്കിനെ കുറിച്ച് ചോദിച്ച വിദ്യാര്‍ഥിനിയോട് രൂക്ഷമായി പ്രതികരിച്ച് IAS ഉദ്യോഗസ്ഥ

പെണ്‍കുട്ടികള്‍ക്ക് കുറഞ്ഞ ചിലവില്‍ സാനിറ്ററി നാപ്കിന്‍ വിതരണം ചെയ്യുന്നതിനെക്കുറിച്ച് ചോദ്യമുന്നയിച്ച വിദ്യാര്‍ഥിനിയോട് രൂക്ഷമായി പ്രതികരിച്ച് ഐഎഎസ് ഉദ്യോഗസ്ഥ. ബിഹാറില്‍ 9-10 ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ശിശു-വനിതാക്ഷേമ വകുപ്പ്

Read more

പോപുലർ ഫ്രണ്ട് നിരോധനത്തിന് പിറകെ കേന്ദ്ര സർക്കാർ വ്യാപക വേട്ടക്ക് തയ്യാറെടുക്കുന്നു; അംഗങ്ങളെ അറസ്റ്റ് ചെയ്യാനും യാത്ര നിരോധനം ഏർപ്പെടുത്താനും നീക്കം

പോപുലർ ഫ്രണ്ട് നിരോധനത്തിന് പിറകെ വ്യാപക വേട്ടക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുന്നതായി സൂചന. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോപാലകൃഷ്ണ പിള്ളയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഇക്കാര്യം

Read more

പോപ്പുലർ ഫ്രണ്ട് നിരോധനം: മുസ്ലീം സംഘടനകളും നേതാക്കളും നിലപാടുകൾ വ്യക്തമാക്കുന്നു

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച സംഭവത്തിൽ വിവിധ മുസ്ലിം സംഘടനകളും നേതാക്കളും നിലപാടുകൾ വ്യക്തമാക്കി. പോപുലർ ഫ്രണ്ട് നിരോധനത്തെ പിന്തുണക്കുന്നില്ലെന്നും നിരോധനം കൊണ്ട് ഒരു പ്രത്യയ ശാസ്ത്രത്തെയും ഉന്മൂലനം

Read more

നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി വനിത താമസ സ്ഥലത്ത് വെച്ച് മരിച്ചു

കോട്ടയം എസ്എച്ച് മൗണ്ട് (മെഡിക്കൽ കോളേജ് ) സ്വദേശിനി റഫീഖ് മൻസിൽ പരേതനായ അബ്ദുൽ സലാമിന്റെ ഭാര്യ സുബൈദ (72) മസ്കത്ത് മബെലയിൽ മരിച്ചു. 35 വർഷത്തോളം

Read more

ഉംറക്ക് പുറപ്പെട്ട മലയാളി വിമാനത്തിനുള്ളിൽ വെച്ച് മരിച്ചു

ജിദ്ദ: ഉംറ കർമ്മത്തിനായി പുറപ്പെട്ട മലയാളി തീർഥാടകൻ വിമാനത്തിനുള്ളിൽ വെച്ച് മരിച്ചു.  കായംകുളം പുല്ലുകുളങ്ങര പുതുമുക്ക് ജംഗ്ഷൻ സ്വദേശി മദീനാ പാലസിൽ അഹമ്മദ് കോയയാണ്  മരിച്ചത്. ഇന്നലെ

Read more

തണ്ണിമത്തനുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്ക് മരുന്ന് ഗുളികകൾ പിടികൂടി; അഞ്ച് പേർ അറസ്റ്റിൽ – വീഡിയോ

സൌദി അറേബ്യയിലെ റിയാദിൽ തണ്ണിമത്തനിനുള്ളിൽ ഒളിപ്പിച്ച 7,65,000 ആംഫെറ്റാമിൻ ഗുളികകൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ പിടികൂടി.  അഞ്ച് പേരിൽ നിന്നായാണ് തണ്ണിമത്തനുള്ളിൽ ഒളിപ്പിച്ച മയക്ക്

Read more

പ്രവാസി വാഹനമിടിച്ച് മരിച്ചു, ഒരാള്‍ക്ക് പരിക്ക്; അപകടത്തിന് ശേഷം വാഹനം നിറുത്താതെ രക്ഷപ്പെട്ട ഡ്രൈവര്‍ അറസ്റ്റില്‍

ഒമാനില്‍ രണ്ട് പ്രവാസികളെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ വാഹനത്തിലെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്‍തു. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. വാഹനമിടിച്ച് ഗുരുതരമായ പരിക്കേറ്റ

Read more

ഉറുമ്പ് കടിയേറ്റതിനെ തുടർന്ന് ദേഹാസ്വസ്ഥ്യമുണ്ടായി. ഇന്ത്യൻ പ്രവാസി സൗദിയിൽ മരിച്ചു. ഉറുമ്പ് കടിയേറ്റാൽ ഉടൻ ആശുപത്രിയിലെത്തണമെന്ന് ഡോക്ടർമാർ

സൌദി അറേബ്യയിൽ ഉറുമ്പു കടിയേറ്റ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി റിയാദില്‍ മരിച്ചു. തഞ്ചാവൂര്‍ മൈലാടുതുറൈ സ്വദേശി ഹസ്സന്‍ ഫാറൂഖ് ആണ് മരിച്ചത്. 39 വയസ്സായിരുന്നു.

Read more

പ്രധാനമന്ത്രിയായി ചുമതലയേറ്റ സൗദി കിരീടാവകാശിക്ക് അഭിനന്ദന പ്രവാഹം; രാജക്കൻമാരിൽ നിന്ന് പ്രധാനമന്ത്രി പദവി ഒഴിവാക്കുന്നത് ചരിത്രത്തിലാദ്യം

സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതിന് പിറകെ രാജ്യത്തിലെ നിരവധി മന്ത്രിമാരും ഉദ്യോഗസ്ഥരും പ്രാദേശിക രാജകുമാരന്മാരും അദ്ദേഹത്തെ അഭിനന്ദിച്ചു. സൗദി

Read more
error: Content is protected !!