പപ്പാ..ആ ജപ്തി ബോർഡ് ഒന്ന് ഇളക്കി കളയാമോ എന്ന് മോള് ചോദിച്ചിരുന്നു; മനോവേദനയാലാണ് മോള് ആത്മഹത്യ ചെയ്തതെന്ന് അഭിരാമിയുടെ അച്ഛൻ
കൊല്ലം: വീട്ടിൽ പതിച്ച ജപ്തി ബോര്‍ഡാണ് മകൾ ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ആത്മഹത്യ ചെയ്ത അഭിരാമിയുടെ പിതാവ് അജികുമാർ പറഞ്ഞു. ജപ്തി ബോര്‍ഡ് മകള്‍ക്ക് മനോവേദനയുണ്ടാക്കി. ബോര്‍ഡ്
Read more