‘അന്നം നൽകുന്ന രാജ്യത്തിന് ഞങ്ങളുടെ ജീവരക്തം’, ജിദ്ദ കെ.എം.സി.സി. രക്തദാന ക്യാമ്പ് വ്യാഴാഴ്ച ആരംഭിക്കും

‘അന്നം നൽകുന്ന രാജ്യത്തിന് ഞങ്ങളുടെ ജീവരക്തം’എന്ന തലക്കെട്ടിൽ ജിദ്ദ കെ.എം.സി.സി നടത്തുന്ന രക്തദാന ക്യാമ്പ് വ്യാഴാഴ്ച ആരംഭിക്കും. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സൗഹൃദ ബന്ധം ചിരപുരാതനമാണ്.

Read more

സന്ദർശക വിസയിൽ വരുന്നവർക്ക് നവംബർ 1 മുതൽ ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തും

ഫിഫ ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ ഖത്തറില്‍ സന്ദര്‍ശക വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു. നവംബർ 1 മുതൽ കര, വ്യോമ, സമുദ്രമാര്‍ഗം ഖത്തറിലേക്ക് പ്രവേശിക്കാൻ സന്ദർശക വിസയിലുള്ളവർക്ക് അനുവാദമുണ്ടാകില്ല. എന്നാൽ

Read more

കോഴിക്കോട്ട് വീട്ടുജോലിക്കെത്തിയ പതിമൂന്നുകാരിക്ക് ക്രൂരമര്‍ദനം; ചട്ടുകം കൊണ്ട് പൊള്ളിച്ചും ബെൽറ്റ് കൊണ്ടടിച്ചും മർദിച്ചു

കോഴിക്കോട് പന്തീരാങ്കാവില്‍ വീട്ടുജോലിക്ക് എത്തിയ പതിമൂന്നുകാരിക്ക് ക്രൂരമര്‍ദനം. ബിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് ജോലി ചെയ്യുന്ന വീട്ടിലുള്ളവര്‍ മര്‍ദ്ദിച്ചത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ ദമ്പതിമാര്‍ക്കെതിരേ പന്തീരാങ്കാവ് പോലീസ് കേസെടുത്തു.

Read more

92-ാമത് സൗദി ദേശീയദിനം; ആഭ്യന്തര വിമാനയാത്രക്ക് 92 റിയാൽ മാത്രം, പ്രത്യേക ഇളവുമായി സൗദി എയർലൈൻസ്

സൗദി അറേബ്യയുടെ 92 ആം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ആഭ്യന്തര വിമാനയാത്രക്ക് പ്രത്യേക ഇളവ് പ്രഖ്യാപിച്ചു.  ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസാണ് ടിക്കറ്റ് നിരക്കിൽ പ്രത്യേക ഇളവ്

Read more

പ്രവാസി മലയാളി സൗദിയില്‍ നിര്യാതനായി

സൌദിയിലെ റിയാദിൽ മലയാളി മരിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശി വടക്കേ തട്ടത്തുപറമ്പില്‍ ബിജു വിശ്വനാഥന്‍ (47) ആണ് മരണപ്പെട്ടത്. വിശ്വനാഥന്‍ – വരദാമണി ദമ്പതികളുടെ മകനാണ്. ഭാര്യ:

Read more

വീട്ടുജോലിക്കാരിയെ കട്ടർ ബ്ലേഡുപയോഗിച്ച് ആക്രമിച്ചു; സൗദി യുവാവ് അറസ്റ്റിൽ

സൌദി അറേബ്യയിലെ മദീനയിൽ 18 കാരനായ യുവാവ് വീട്ടുജോലിക്കാരിയെ സ്കാൽപെൽ (കട്ടർ ബ്ലേഡ്) ഉപയോഗിച്ച് ആക്രമിച്ചു പരിക്കേൽപ്പിച്ചു. തുടർന്ന് വീട്ടിജോലിക്കാരിയെ യുവാവ് തന്നെ അടുത്തുള്ള റെഡ് ക്രസന്റ്

Read more

സൗദിയിലെ കച്ചവട സ്ഥാപനങ്ങളിൽ വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത പരിശോധന ഉടൻ; വിവിധ വകുപ്പ് മന്ത്രിമാർക്ക് നിർദ്ദേശം നൽകി

സൌദിയിലെ വിൽപ്പന കേന്ദ്രങ്ങളിൽ പരിശോധന നടത്തുവാനും, ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങളിലെ നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ പിഴ ചുമത്തുവാനും വാണിജ്യ, മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന വകുപ്പ് മന്ത്രിമാർക്ക് മന്ത്രിമാരുടെ

Read more

സ്ഥാനവും പ്രാധാന്യവും പരിഗണിച്ച്, ജിദ്ദയെ ലോകത്തിലെ ഏറ്റവും മികച്ച 100 നഗരങ്ങളിൽ ഉൾപ്പെടുത്തും

ജിദ്ദ പ്രോജക്ട് മാനേജ്മെന്റ് ഓഫീസ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിലുള്ള ജിദ്ദ വികസന അതോറിറ്റിയാക്കി മാറ്റുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി. സൗദി ഭരണാധിക്കാരി സൽമാൻ

Read more

റോഡ് മുറിച്ച് കടക്കുന്നതിനിടെ രണ്ട് മലയാളികൾ വാഹനമിടിച്ച് മരിച്ചു

ഒമാനില്‍ രണ്ടിടങ്ങളിലായി റോഡു മുറിച്ചു കടക്കുന്നതിനിടെ ഉണ്ടായ അപകടങ്ങളില്‍ രണ്ടു മലയാളികൾ മരിച്ചു. കാസർകോട് സ്വദേശികളാണ് മരിച്ചവർ. തിങ്കളാഴ്ച മസ്‌കത്തിലുണ്ടായ അപകടത്തിൽ കുമ്പള, ബത്തേരി റയില്‍വേ സ്റ്റേഷന്

Read more

ഗൾഫിൽ കച്ചവടം ചെയ്യാൻ ക്ഷണിച്ച് തട്ടിപ്പ്; നിരവധി മലയാളികൾക്കും പണം നഷ്ടമായി

അബൂദാബി: ചെറുകിട ബിസിനസ്സിൽ പങ്കാളിയാക്കാമെന്നു പറഞ്ഞു പണം വാങ്ങി തട്ടിപ്പ് നടത്തുന്നത് വ്യാപകമാകുന്നു. മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്കു പണം നഷ്ടപ്പെട്ടു. പണം നൽകിയതിനു മതിയായ തെളിവില്ലാത്തതിനാൽ

Read more
error: Content is protected !!