പുരുഷന്മാരിൽ ഗർഭനിരോധന കുത്തിവെപ്പുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി; അറബ്, പാശ്ചാത്യൻ മാധ്യമങ്ങളിൽ ചർച്ചയായി
ഗർഭനിരോധന സംവിധാനത്തിൽ ശ്രദ്ധേയമായ പുരോഗതി നേടിയതായി അടുത്തിടെ നടന്ന ഒരു ശാസ്ത്രീയ പഠനത്തിൽ വ്യക്തമായി. സാധാരണയിൽ നിന്നും വ്യത്യസ്ഥമായി സ്ത്രീകൾക്ക് പകരം പുരുഷന്മാരിൽ ഗർഭനിരോധന കുത്തിവെപ്പ് നടത്തുന്ന
Read more