സൗദിയിൽ മലയാളി സാമൂഹ്യ പ്രവർത്തകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

സൗദിയിലെ ദമ്മാമിൽ മലയാളി സാമൂഹ്യ പ്രവർത്തകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം നിലമ്പൂർ കരുളായി സ്വദേശി പെരിൻചോലത്ത് ഗംഗാധരൻ(56) ആണ് മരിച്ചത്. കാൽനൂറ്റാണ്ടിലേറെയായി ദമ്മാമിൽ കുടുംബവുമൊത്ത് പ്രവാസ

Read more

ചികിത്സയിലായിരുന്ന മലയാളി പ്രവാസി ബഹറൈനിൽ നിര്യാതനായി

ബഹറൈനി. പക്ഷാഘാതത്തെത്തുടർന്ന്​ ചികിത്സയിലായിരുന്ന കോഴിക്കോട്​ സ്വദേശി നിര്യാതനായി. വടകര കോട്ടപ്പള്ളി പുതിയോട്ടിൻകാട്ടിൽ അബ്​ദുൽ കരീം (51) ആണ്​ മരിച്ചത്​. അൽ ബസ്​തകി ക്ലിയറിങ്ങ് കമ്പനിയിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തെ

Read more

വയറിലൊളിപ്പിച്ച് കൊണ്ടുവന്ന മയക്കുമരുന്ന് ഒരാഴ്ച ശ്രമിച്ചിട്ടും പുറത്തെടുക്കാനായില്ല; പ്രവാസിക്ക് ഒടുവില്‍ പൊലീസ് കസ്റ്റഡിയിൽ ശസ്‍ത്രക്രിയ

ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്തിയ പ്രവാസി യുവാവ് അറസ്റ്റിലായി. ഹെറോയിന്‍ അടങ്ങിയ 98 ക്യാപ്‍സൂളുകള്‍ സ്വന്തം വയറിലൊളിപ്പിച്ചാണ് ഇയാള്‍ കൊണ്ടുവന്നത്. എന്നാല്‍ ബഹ്റൈനില്‍ പ്രവേശിച്ച ശേഷം ഇവ പുറത്തെടുക്കാന്‍

Read more

കാണാതായിരുന്ന പ്രവാസി മലയാളിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഒമാനില്‍ പ്രവാസി മലയാളിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് തുവലംപറമ്പ് സരസ്വതി നിവാസില്‍ അനില്‍ കുമാറിനെയാണ് (51) സുഹാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച

Read more

സൗദിയിൽ ഇനി മുതൽ എല്ലാ വിദേശികൾക്കും ഇഖാമ-ലെവി കുടിശ്ശിക അടക്കാതെ സ്‌പോൺസർഷിപ്പ് മാറാം – മന്ത്രാലയം

സൌദിയിൽ ഇഖാമ പുതുക്കി നൽകാത്ത തൊഴിലുടമയിൽ നിന്ന് വിദേശ തൊഴിലാളികൾക്ക് സ്പോണ്സർഷിപ്പ് മാറുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പഴയ

Read more

ഉപ്പിട്ടുമൂടിയാൽ മരിച്ചയാളെ ജീവിപ്പിക്കാമെന്ന വിശ്വാസത്തിൽ, മരിച്ച 10 വയസ്സുകാരനെ മാതാപിതാക്കൾ ഉപ്പിട്ടുമൂടി

ഉപ്പിട്ടുമൂടിയാൽ മരിച്ചയാളെ ജീവിപ്പിക്കാമെന്ന സമൂഹമാധ്യമ കുറിപ്പിൽ വിശ്വസിച്ച് മുങ്ങിമരിച്ച മകനെ ഉപ്പിട്ടുമൂടി കർണാടകയിലെ മാതാപിതാക്കൾ. കുളത്തിൽ മുങ്ങിമരിച്ച പത്തുവയസ്സുകാരൻ എച്ച്. സുരേഷിന്റെ ശരീരമാസകലം ഉപ്പിട്ടു മൂടി, മകൻ

Read more

വിസക്കച്ചവടവും മനുഷ്യക്കടത്തും അവസാനിപ്പിക്കാൻ, റിക്രൂട്ടിംഗ് നിയമം പരിഷ്കരിക്കുന്നു

വിസക്കച്ചവടം, മനുഷ്യക്കടത്ത് എന്നിവയ്ക്കെതിരെ നടപടി ശക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം.   വീസക്കച്ചവടം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നടപടി. കുറ്റക്കാർക്ക് തടവും പിഴയും ഉൾപ്പെടെ ശിക്ഷ കടുപ്പിക്കും. പബ്ലിക് അതോറിറ്റി

Read more

സൗദി അറേബ്യയില്‍ വീടിന് തീപിടിച്ച് മൂന്ന് പേർക്ക് പരിക്ക്

സൗദി അറേബ്യയില്‍ വീടിന് തീപിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ജിദ്ദ അൽഅദ്ൽ ഡിസ്ട്രിക്ടിലായിരുന്നു സംഭവം. വീട്ടിനകത്തെ മുറികളിൽ ഒന്നിലാണ് തീ പടർന്നുപിടിച്ചത്. കൂടുതൽ സ്ഥലത്തേക്ക് തീ പടരുന്നതിനു

Read more

ഖത്തർ ലോകകപ്പിനെ നേട്ടമാക്കാൻ കൂടുൽ ഗൾഫ് രാജ്യങ്ങൾ; ഹയ്യ കാർഡ് ഉടമകൾക്ക് ഒമാനും ടൂറിസ്റ്റ് വിസ അനുവദിക്കും

വരാനിരിക്കുന്ന ഖത്തർ ലോകകപ്പ്  ഫുട്ബോൾ മത്സരത്തെ നേട്ടമാക്കാനൊരുങ്ങുകയാണ് അയൽ ഗൾഫ് രാജ്യങ്ങൾ. ഖത്തർ ഹയ്യ കാർഡ് ഉടമകൾക്ക് സൌദിയും യുഎഇയും ടൂറിസ്റ്റ് വിസ സൌകര്യങ്ങളുൾപ്പെടെ നിരവധി ആനൂകൂല്യങ്ങൾ

Read more

‘കേരളത്തിൽ സ്വാധീനമുണ്ടാക്കാൻ ബിജെപിക്ക് കഴിയുന്നില്ല’, ക്രൈസ്തവ വോട്ട് ബാങ്കിനെ സ്വാധീനിക്കാനാകുന്നില്ല: ബിജെപി റിപ്പോർട്ട്

കേരളത്തില്‍ ക്രൈസ്തവ വോട്ട് ബാങ്കിനെ സ്വാധീനിക്കാന്‍ ബിജെപിയ്ക്ക് കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്. കേരളം സന്ദര്‍ശിച്ച കേന്ദ്രമന്ത്രിമാര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് വിമര്‍ശനം. ഹിന്ദുവോട്ടുകള്‍ ഏകീകരിക്കാന്‍ അനുകൂല അന്തരീക്ഷമുണ്ടെങ്കിലും സാധിക്കുന്നില്ലെന്നും റിപ്പോർട്ട്

Read more
error: Content is protected !!