ദുബെയിൽ മരിച്ച മലയാളിയുടെ ബന്ധുക്കളെ സാമൂഹിക പ്രവർത്തകർ അന്വേഷിക്കുന്നു

ദുബൈയിൽ മരിച്ച മലയാളിയുടെ ബന്ധുക്കളെ അന്വേഷിക്കുകയാണ് സാമൂഹിക പ്രവർത്തകർ. ചെങ്ങന്നൂർ സ്വദേശിയെന്നാണ് രേഖകളിൽ വ്യക്തമാകുന്നത്. ഇദ്ദേഹത്തിൻ്റെ ബന്ധുക്കൾ വിവരം അറിയിക്കണമെന്ന്​ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

ആലപ്പുഴ ചെങ്ങന്നൂർ അങ്ങാടിക്കൽ സൗത്ത്​ ചിറയിൽ കിഴക്കേതിൽ ജോസഫ്​ ജോർജിന്‍റെ മകൻ ജോർജ്​ ജോസഫ്​ എന്നാണ്​ രേഖകളിൽ കൊടുത്തിരിക്കുന്നത്. മാതാവിന്‍റെ പേര്​ വത്സമ്മ. ഇദ്ദേഹത്തെ അറിയാവുന്നവർ ബന്ധപ്പെടണമെന്ന്​ നസീർ വാടാനപ്പള്ളി അറിയിച്ചു. ഫോൺ: 00971561320653.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!