മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; മലയാളി പ്രവാസിക്ക് ദാരുണാന്ത്യം, ഭാര്യയും മക്കളും സുരക്ഷിതർ
ദുബായിൽ നിന്നു ഒമാനിലെ സലാലയിലേക്കുള്ള യാത്രയ്ക്കിടെ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ആലപ്പുഴ നീർക്കുന്നം വണ്ടാനം സ്വദേശി വാളം പറമ്പിൽ ഷിയാസ് ഉസ്മാൻ
Read more