ഇൻഡിഗോ ക്ഷമാപണം നടത്തിയതായി ഇ.പി.ജയരാജൻ. വിമാനയാത്രയേക്കാള്‍ സുഖം ട്രെയിന്‍ യാത്ര

തി​രു​വ​ന​ന്ത​പു​രം: ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ കൈ​യ്യാ​ങ്ക​ളി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​നി​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ യാ​ത്രാ​വി​ല​ക്കി​ൽ ക​ന്പ​നി ഖേ​ദം പ്ര​ക​ടി​പ്പി​ച്ചെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി.​ജ​യ​രാ​ജ​ൻ.

 

എന്നാല്‍ രേ​ഖാ​മൂ​ലം ക്ഷ​മാ​പ​ണം പ്രകടിപ്പിക്കാത്ത​തി​നാ​ൽ ത​ന്‍റെ ഇ​ൻ​ഡി​ഗോ ബ​ഹി​ഷ്ക​ര​ണം തു​ട​രു​മെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. ട്രെ​യി​നി​ലെ യാ​ത്ര​യാ​ണ് ഏ​റ്റ​വും സു​ഖ​ക​ര​മെ​ന്നും അ​ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ജെ​ൻ​ഡ​ർ ന്യൂ​ട്ട്ര​ൽ യൂ​ണി​ഫോം വി​ഷ​യ​ത്തി​ൽ സ​മ​സ്ത സ്വീ​ക​രി​ച്ച നി​ല​പാ​ട് ശ​രി​യാ​ണെ​ന്നും ജ​യ​രാ​ജ​ൻ പറഞ്ഞു.

Share
error: Content is protected !!