എ.എന്‍ ഷംസീര്‍ സ്പീക്കറാകും. എം.ബി രാജേഷ് മന്ത്രിസ്ഥാനത്തേക്ക്

തിരുവനന്തപുരം: എം.വി ഗോവിന്ദന്‍ സി.പി.എം സെക്രട്ടറി ആയ സാഹചര്യത്തില്‍ മന്ത്രി സ്ഥാനം രാജി വെക്കും. നിലവിലുള്ള സ്പീക്കര്‍ എം.ബി രാജേഷ് ആയിരിക്കും പകരം മന്ത്രി ആകുക.  എ.എന്‍ ഷംസീറിനെ സ്പീക്കര്‍ ആക്കാനും സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചതായി സൂചന.

 

Share
error: Content is protected !!