ഇന്ത്യയില്‍ വാട്ട്സാപ്പ് കാളുകള്‍ക്ക് പിടി വീഴുന്നു.

ന്യൂഡല്‍​ഹി: വാ​ട്‌​സാ​പ്,സി​ഗ്ന​ല്‍ തു​ട​ങ്ങി​യു​ള്ള പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ വ​ഴി​യു​ള്ള കോ​ളു​ക​ള്‍​ക്ക് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യേ​ക്കു​മെ​ന്ന് സൂ​ച​ന. സൗ​ജ​ന്യ ഇ​ന്‍റ​ര്‍​നെ​റ്റ് ഫോ​ണ്‍ വി​ളി​ക​ളി​ല്‍ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ര​ണം എ​ന്ന​ത് കേ​ന്ദ്ര​സ​ര്‍​ക്കാ​രിന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ൾ.

 

ഇ​തു സം​ബ​ന്ധി​ച്ച് ടെ​ലി​കോം വ​കു​പ്പ് ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റ​റ്റി​യു​ടെ(​ട്രാ​യി) അ​ഭി​പ്രാ​യം തേ​ടി. ഇന്‍റ​ര്‍​നെ​റ്റ് കോ​ളിം​ഗ് സൗ​ക​ര്യം ടെ​ലി​കോം ക​മ്പ​നി​ക​ളു​ടെ വ​രു​മാ​നം ന​ഷ്ട​പെ​ടു​ത്തു​മെ​ന്നും ഒ​രേ സേ​വ​ന​ത്തി​ന് ഒ​രേ ചാ​ര്‍​ജ് ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം.

ടെ​ലി​കോം ക​മ്പ​നി​ക​ളെ​പോ​ലെ ആ​പ്പു​ക​ള്‍​ക്കും സ​ര്‍വീസ് ലൈ​സ​ന്‍​സ് ഫീ,​ മ​റ്റ് ച​ട്ട​ങ്ങ​ള്‍ എ​ന്നി​വ ബാ​ധ​ക​മാ​ക്ക​ണ​മെ​ന്നാ​ണ് ടെ​ലി​കോം ക​മ്പ​നി​ക​ള്‍ ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യം. ഇ​ന്‍റ​ര്‍​നെ​റ്റ് കോ​ള്‍ ന​ല്‍​കു​ന്ന വാ​ട്ട്സ്ആ​പ്പ് അ​ട​ക്കം ആ​പ്പു​ക​ളും ടെ​ലി​കോം സേ​വ​ന​ദാ​ത​ക്ക​ളും ന​ട​ത്തു​ന്ന​ത് ഒ​രേ കാ​ര്യം ത​ന്നെ​യാ​ണ്.

 

എ​ന്നാ​ല്‍ ഇ​രു വി​ഭാ​ഗ​ത്തി​നും ര​ണ്ട് നി​യ​മ​ങ്ങ​ളാ​ണ്. ഇ​ത് ഏ​കീ​ക​രി​ക്ക​ണം എ​ന്നാ​ണ് ടെ​ലി​കോം ഓ​പ്പ​റേ​റ്റ​ർ​മാ​ർ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​ത് കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

2008ൽ ​ഇ​ന്‍റ​ർ​നെ​റ്റ് കോ​ളിം​ഗി​ന് നി​ശ്ചി​ത ചാ​ർ​ജ്(​ഇ​ന്‍റ​ർ​ക​ണ​ക്ഷ​ൻ ചാ​ർ​ജ്) ട്രാ​യ് ശിപാ​ർ​ശ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ അ​ത് ന​ട​പ്പാക്കി​യി​ല്ല. 2016-17 വ​ർ​ഷ​ങ്ങ​ളി​ലും ഇ​തേ ആ​വ​ശ്യം റെ​ഗു​ലേ​റ്റ​റും സ​ർ​ക്കാ​രും ച​ർ​ച്ച ന​ട​ത്തി​യ​പ്പോ​ൾ ടെ​ലി​കോം ഓ​പ്പ​റേ​റ്റ​ർ​മാ​ർ ഉ​ന്ന​യി​ച്ചി​രു​ന്നു.

Share
error: Content is protected !!