സക്കീന ഓമശ്ശേരിയുടെ മാതാവ് നിര്യാതയായി

ജിദ്ദ: ജിദ്ദയിലെ അധ്യാപികയും എഴുത്തുകാരിയുമായ സക്കീന ഓമശ്ശേരിയുടെ മാതാവ് തൈക്കണ്ടി ആയിശ (65)ഇന്ന് നിര്യാതയായി. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ടി. കെ ആലി ഹാജിയുടെ ഭാര്യയാണ്.

മറ്റു മക്കൾ: കമ്മുക്കുട്ടി ഹാജി, റംല, ലത്തീഫ്, നജുമുദ്ധീൻ, ഷമീറ, ജസ്‌ന. മരുമക്കൾ: റംല, സുഹ്‌റ, സിയ.

മയ്യത്ത് ഖബറടക്കം ഇന്ന് വൈകുന്നേരം 4.30ന് ഓമശ്ശേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തപ്പെടും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!