പ്രവാസി യുവാവിനെ കാണിനില്ലെന്ന് കുടുംബം; ഒളിപ്പിക്കാൻ ശ്രമിക്കരുതെന്ന് അജ്ഞാതരുടെ ഭീഷണി

മലപ്പുറം ജില്ലയിലെ വാഴക്കാട് സ്വദേശിയായ പ്രവാസി യുവാവിനെ കാണാനില്ലെന്നു പൊലീസിൽ പരാതി. വാഴക്കാട് മണന്തലക്കടവ് സ്വദേശി ആഷിക്കിനെ (28 ) കാണാനില്ലെന്ന് ഭാര്യയും ബന്ധുക്കളുമാണ് പൊലീസിൽ പരാതി

Read more

യു.എ.ഇ യിൽ മഴ ശക്തമായി; വെള്ളപ്പൊക്കത്തിൽ നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. രക്ഷാ പ്രവർത്തനവുമായി സൈന്യം

കനത്ത മഴയെത്തുടർന്ന് യു.എ.ഇയുടെ കിഴക്കൻ ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും വാഹനങ്ങൾ ഒലിച്ചുപോവുകയും ചെയ്തു. വീടുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനായി എമർജൻസി, റെസ്‌ക്യൂ ടീമുകൾ

Read more

സൌദിയിൽ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്ത ശേഷം, പ്ലേറ്റില്ലാതെ വാഹനമോടിക്കുന്നത് നിയമ ലംഘനമാകുമോ; ട്രാഫിക് വിഭാഗം വിശദീകരിക്കുന്നു

സൌദിയിലെ ട്രാഫിക് ചട്ടങ്ങൾ അനുസരിച്ച് വ്യക്തമല്ലാത്തതോ കേടായതോ ആയ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് അനുവദനീയമല്ലെന്ന് ജനറൽ ട്രാഫിക് വിഭാഗം വ്യക്തമാക്കി. വ്യക്തമല്ലാത്തതോ കേടായതോ ആയ

Read more

ഖത്തറില്‍ കുടുങ്ങിയ മലയാളി മത്സ്യത്തൊഴിലാളികള്‍ ഇന്ന് നാട്ടിലെത്തും

ഖത്തറില്‍ കുടുങ്ങിയ മലയാളി മത്സ്യത്തൊഴിലാളികളിൽ മൂന്ന് പേർ ഇന്ന് തിരുവനന്തപുരത്തെത്തും. ഇറാനില്‍ നിന്നും മത്സ്യബന്ധനത്തിനു പോയി ശക്തമായ കാറ്റില്‍പ്പെട്ട് ബോട്ട് ഖത്തര്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചതോടെയാണ് ഇവർ ഖത്തർ

Read more

മരുഭൂമിയിൽ കാണാതായ ആളെ മരിച്ച നിലയിൽ കണ്ടെത്തി

സൌദി അറേബ്യയിലെ വാദി ദവാസിറിൽ മരുഭൂമിയിൽ വെച്ച് കാണാതായ ഷയാൻ അൽ-ഒസൈമിയെ മരിച്ച നിലയിൽ കണ്ടെത്തി. 7 ദിവസത്തെ തുടർച്ചയായ തിരച്ചിലിന് ശേഷം മരുഭൂമിയിൽ തൻ്റെ കാറിനടത്ത്

Read more

വയറും നെഞ്ചും ഒട്ടിച്ചേർന്ന നിലയിൽ ജനിച്ച സയാമീസ് ഇരട്ടകളായ മവദ്ദയുടേയും റഹ്മയുടേയും വേർപ്പെടുത്തൽ ശസ്ത്രക്രിയ ആരംഭിച്ചു – വീഡിയോ

യെമൻ സയാമീസ് ഇരട്ടകളായ മവദ്ദയെയും റഹ്മയെയും വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിപ്പിച്ചു. ഇന്ന് (വ്യാഴം) രാവിലെ റിയാദിലെ നാഷണൽ ഗാർഡ് മന്ത്രാലയത്തിലെ കിംഗ് അബ്ദുൽ അസീസ്

Read more

പെരുമ്പാവൂരില്‍ രണ്ടുനില വീട് ഭൂമിക്കടിയിലേക്ക് ഇടിഞ്ഞുതാഴ്ന്നു; പതിമൂന്നുകാരന്‍ മരിച്ചു

എറണാകുളം പെരുമ്പാവൂരിൽ ഇരു നില വീട് ഭൂമിക്കടിയിലേക്ക് ഇടിഞ്ഞു താഴ്ന്നു. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 13 കാരൻ മരിച്ചു. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹരിനാരായണന്‍ ആണ് മരിച്ചത്. അപകടത്തില്‍

Read more

ഇറാഖ് പാർലമെൻ്റ് മന്ദിരം പ്രക്ഷോഭകർ കയ്യേറി – ചിത്രങ്ങൾ

ഇറാഖ് ബാഗ്ദാദിലെ പാർലമെൻ്റ് മന്ദിരം പ്രക്ഷോഭകർ കയ്യേറി. ഇറാഖി ഷിയാ നേതാവ് മുഖ്താദ അൽ-സദറിന്റെ അനുയായികളാണ് പാർലിമെൻ്റ് കയ്യേറിയത്. സർക്കാർ കെട്ടിടങ്ങളുടെയും നയതന്ത്ര ദൗത്യങ്ങളുടെയും ആസ്ഥാനമായ തലസ്ഥാനത്തെ

Read more

മങ്കിപോക്സ് വ്യാപനം തടയാൻ സൌദി പബ്ലിക് ഹെൽത്ത് അതോറിറ്റി യാത്രക്കാർക്കായി പ്രത്യേക മാർഗ്ഗ നിർദേശങ്ങൾ പുറത്തിറക്കി

സൌദിയിൽ മങ്കിപോക്സ് (കുരങ്ങുപനി) പടർന്ന് തുടങ്ങിയ സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി യാത്രക്കാർ നിർബന്ധമായും പാലിക്കേണ്ട പെരുമാറ്റ ചട്ടങ്ങളും നടപടിക്രമങ്ങളും സൌദി പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ)

Read more

സൗദിയിൽ എല്ലാ പ്രൊഫഷനുകളിലുള്ളവർക്കും കുടുംബ സന്ദർശന വിസ ലഭിച്ചു തുടങ്ങി – ചിത്രങ്ങൾ

സൌദിയിൽ എല്ലാ പ്രൊഫഷനുകളിലുള്ളവർക്കും കുടുബ സന്ദർശന വിസ ഓൺലൈൻ വഴി ലഭ്യമായിത്തുടങ്ങിയതായി റിപ്പോർട്ട്. ഹൌസ് ഡ്രൈവർ പ്രൊഫഷനുകളിലുൾപ്പെടെ എല്ലാവർക്കും വിസ ലഭ്യമാണ്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർക്ക്

Read more
error: Content is protected !!