ദുബായിൽ നിരവധി ഒഴിവുകൾ; ഒരു ലക്ഷം രൂപ വരെ ശമ്പളം, നോർക്ക വഴി അപേക്ഷിക്കാം

ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് സ്റ്റാഫ് നഴ്‌സ്, ടെക്‌നിഷ്യന്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം. നോര്‍ക്ക റൂട്ട്‌സ് വഴിയാണ് അപേക്ഷിക്കേണ്ടത്. സര്‍ജിക്കല്‍/മെഡിക്കല്‍/

Read more

നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ചു പരിശോധന; വനിതാ ഉദ്യോഗസ്ഥയുടെ ക്രൂര നടപടി വിവാദമാകുന്നു

നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനിയെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയതായി പരാതി. കൊല്ലം ആയൂരിലെ പരീക്ഷാ കേന്ദ്രത്തില്‍ നടന്ന സംഭവത്തില്‍ ശൂരനാട് സ്വദേശിനി റൂറല്‍ എസ്.പിക്ക് പരാതി

Read more

കേരളത്തിൽ വീണ്ടും കുരങ്ങ് വസൂരി സ്ഥീരീകരിച്ചു; രോഗം കണ്ടെത്തിയത് ദുബായിൽ നിന്നെത്തിയ പ്രവാസിക്ക്

സംസ്ഥാനത്ത് ഒരാൾക്കുകൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗം സ്ഥിരീകരിച്ച കണ്ണൂർ സ്വദേശി പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഈ മാസം 13ന് ദുബായിൽനിന്നാണ് ഇദ്ദേഹം

Read more

നാലുമാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങൻമാർ തട്ടിയെടുത്ത് കെട്ടിടത്തിൽ നിന്നും എറിഞ്ഞുകാെന്നു

നാലുമാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങൻമാർ കെട്ടിടത്തിന് മുകളിൽ നിന്നും എറിഞ്ഞുകൊന്നു. ഉത്തർപ്രദേശിലെ ബറേലിയിലാണ് നടുക്കുന്ന സംഭവം നടന്നത്. മൂന്ന് നിലയുള്ള കെട്ടിടത്തിന് മുകളിൽ നിന്നാണ് കുട്ടിയെ കുരങ്ങൻമാർ

Read more

സൌദി സന്ദർശനവേളയിൽ യു.എസ് പ്രസിഡണ്ടും കിരീടാവകാശിയും മുഷ്ടി ചുരുട്ടി ഹസ്തദാനം ചെയ്തത് എന്തിന് ? വിദേശകാര്യ മന്ത്രി വിശദീകരിക്കുന്നു – വീഡിയോ

റിയാദ്: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സൌദി സന്ദർശനത്തിനിടയിയിൽ സംഭവിച്ച നിരവധി കാര്യങ്ങൾ സൌദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ വെളിപ്പെടുത്തി. സി.എൻ.എന്നിന് അനുവദിച്ച

Read more

മൈസൂരിൽ നിന്ന് നാട്ടുവൈദ്യനെ തട്ടികൊണ്ട് വന്ന് കൊലപ്പെടുത്തിയവർ അബൂദബിയിലും രണ്ട് മലയാളികളെ കൊലപ്പെടുത്തി

മലപ്പുറം: കര്‍ണാടകയിലെ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷരീഫ് (60) കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മലപ്പുറം നിലമ്പൂരിലെ ഷൈബിന്‍ അഷ്റഫും കൂട്ടാളികളും  അബുദാബിയിലും രണ്ടുപേരെ കൊന്നതായി പൊലീസ് വ്യക്തമാക്കി.

Read more

“ശരിക്കും എനിക്ക് അവാർഡ് നൽകേണതാണ്”, എന്നെ അവർക്ക് അറിയില്ല, ഇൻഡിഗോക്കെതിരെ ഇ.പി ജയരാജൻ

വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ തള്ളിമാറ്റിയ നടപടിയിൽ യാത്ര വിലക്കേർപ്പെടുത്തിയതിനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഇൻഡിഗോ വിമാനക്കമ്പനിയുടെ മൂന്നാഴ്ചത്തെ വിമാനയാത്രാവിലക്ക് ശരിവച്ചുകൊണ്ടാണ് എൽഡിഎഫ് കൺവീനർ

Read more

വിമാനത്തിലെ പ്രതിഷേധം: വാട്‌സ്ആപ്പ് ചാറ്റ് പുറത്തായി, ശബരിനാഥനെ പൊലീസ് ചോദ്യം ചെയ്യും. ഇ.പി.ജയരാജ ജയനും, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കും യാത്രാവിലക്ക്‌

മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനുള്ളില്‍ കരിങ്കൊടി കാണിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരിനാഥന്‍ കുരുക്കില്‍. വിഷയത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തിനിടെ ശബരീനാഥന്റേതെന്ന് സംശയിക്കുന്ന

Read more

ബാൽക്കണിയിൽ വസ്ത്രം ഉണക്കാൻ ഇട്ടാലും, പൊതു സ്ഥലങ്ങളിൽ ബാർബിക്യൂ ചെയ്താലും പിഴ ഈടാക്കും

നഗരസൗന്ദര്യത്തിനു കോട്ടംതട്ടുന്ന വിധം ബാൽക്കണിയിൽ വസ്ത്രം ഉണക്കാൻ ഇടുന്നവർക്കെതിരെ കുവൈത്ത് മുനിസിപ്പാലിറ്റി നടപടി ശക്തമാക്കി. നിയമലംഘകർക്ക് 500 ദിനാർ (1.29 ലക്ഷം രൂപ) പിഴ ചുമത്താനാണു കരടു

Read more

വീണ്ടും സ്വദേശിവത്കരണം; 207 തസ്തികകളില്‍ വിദേശികൾക്ക് വിലക്ക്, മലയാളികൾക്കും വൻ തിരിച്ചടി

സൌദി അറേബ്യക്ക് പിറകെ ഒമാനിലും കൂടുതൽ മേഖലകളിലേക്ക് സ്വദേശിവത്ക്കരണം വ്യാപിപ്പിച്ചു. 207 തൊഴിൽ തസ്തികകളിൽ വിദേശികൾക്ക് വിലക്കേർപ്പെടുത്തി കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രി ഡോ. മഹദ് ബിന്‍

Read more
error: Content is protected !!