കോഴിയിറച്ചി വന്‍ വിലക്കുറവില്‍; തുലാസ് റിമോട്ട് ഉപയോഗിച്ച് നിയന്ത്രിച്ച് തട്ടിപ്പ്, പ്രതിയെ അറസ്റ്റ് ചെയ്തു

എടപ്പാളിലെ അഫ്‌സലിന്റെ കടയില്‍ കോഴിയിറച്ചിക്ക് വില മറ്റ് കടകളിലേതിനേക്കാൾ വളരെ കുറവ്. ആളുകള്‍ മുഴുവന്‍ അവിടെനിന്ന് വാങ്ങാന്‍ തുടങ്ങി. ഇതോടെ മറ്റുകടകള്‍ പൂട്ടിപ്പോവുന്ന അവസ്ഥയെത്തി. നിരന്തരമായ അന്വേഷണത്തിനൊടുവിലാണ്

Read more

ലഹരിഗുളിക വെള്ളത്തില്‍ കലക്കി കുത്തിവെച്ചു, വിദ്യാര്‍ഥി മരിച്ചു

മധുക്കരയിലെ സ്വകാര്യ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയുടെ ദുരൂഹമരണത്തില്‍ പോലീസ് ഒരാളെ അറസ്റ്റുചെയ്തു. കുംഭകോണത്തേ മെഡിക്കല്‍ഷോപ്പ് ഉടമ മുഹമ്മദ് ബഷീറിനെയാണ് മധുക്കരപോലീസ് അറസ്റ്റുചെയ്തത്. ജൂലായ് 13-ന് രാമനാഥപുരം ജില്ലാ

Read more

വിമാനത്തിലെ പ്രതിഷേധം: മുൻ എം.എൽ.എ കെ.എസ് ശബരീനാഥിന് കോടതി ജാമ്യം അനുവദിച്ചു

മുൻ എം.എൽ.എ കെ.എസ് ശബരീനാഥിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവന്തപുരം വഞ്ചിയൂർ കോടതിയാണ് ഇരുഭാഗത്തിൻ്റേയും വാദങ്ങൾ കേട്ട ശേഷം ജാമ്യം അനുവദിച്ചത്. ജില്ലാ ജഡ്ജി പി.വി

Read more

സേലത്തേക്ക് പോയ രണ്ട് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തി

സേലം ധര്‍മ്മപുരിക്ക് സമീപം രണ്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം വരാപ്പുഴ സ്വദേശിയും വലിയവീട്ടില്‍ ട്രാവല്‍സ് ഉടമയുമായ ശിവകുമാര്‍ (50), സുഹൃത്തും തിരുവനന്തപുരം സ്വദേശിയുമായ മെവിന്‍

Read more

ഏറ്റുവാങ്ങാൻ ആളില്ലാതെ മലയാളിയുടെ മൃതദേഹം ദുബായ് മോർച്ചറിയിൽ

ഏറ്റുവാങ്ങാൻ ആരുമെത്താ​തെ മലയാളിയുടെ മൃതദേഹം മോർച്ചറിയിൽ കഴിയുന്നു. കൊല്ലം ചവറ സ്വദേശി മനാഫ്​ ഗഫൂറിന്‍റെ (52) മൃതദേഹമാണ്​ റാസൽഖൈമയിലെ പൊലീസ്​ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്​. കഴിഞ്ഞ ദിവസം ദുബൈയിൽ

Read more

സാങ്കേതിക തകരാർ തുടരുന്നു; ഗോ ഫസ്റ്റിൻ്റെ രണ്ട് വിമാനങ്ങൾ തിരിച്ചിറിക്കി

എയർ കാരിയറായ ഗോ ഫസ്റ്റിന്റെ രണ്ട് വിമാനങ്ങൾ എൻജിൻ തകരാറ് കണ്ടെത്തിയതിനെ തുടർന്ന് താഴെയിറക്കിയതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. മുംബൈ- ലേ,

Read more

ഇൻഡിഗോ വിമാന കമ്പനിയുടെ ബസ് കോഴിക്കോട്ട് കസ്റ്റഡിയിൽ; നികുതി കുടുശ്ശിക വരുത്തിയതിനെന്ന് വിശദീകരണം

ഇൻഡിഗോ വിമാന കമ്പനിയുടെ ബസ് കോഴിക്കോട്ട് മോട്ടർ വാഹന വകുപ്പിന്റെ കസ്റ്റഡിയിൽ. വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടു പോകാൻ ഉപയോഗിക്കുന്ന ബസാണ് കസ്റ്റഡിയിലുള്ളത്. ഫറോക്ക് ചുങ്കത്തെ വർക് ഷോപ്പിൽ

Read more

കുവൈത്ത് എലത്തൂർ അസോസിയേഷൻ അവാർഡ് വിതരണവും അനുമോദന സമ്മേളനവും സംഘടിപ്പിക്കുന്നു

കുവൈറ്റ് എലത്തൂർ അസോസിയേഷൻ (KEA) വിദ്യാഭ്യാസ അവാർഡ് വിതരണവും  അനുമോദന സമ്മേളനവും സംഘടിപ്പിക്കുന്നു. ഈ വർഷം എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ

Read more

പ്രവാചക നിന്ദ: നൂപുര്‍ ശര്‍മയുടെ അറസ്റ്റ് സുപ്രീം കോടതി താല്‍കാലികമായി തടഞ്ഞു

പ്രവാചകനിന്ദാ വിഷയത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ബി.ജെ.പി. മുന്‍വക്താവ് നൂപുര്‍ ശര്‍മയുടെ അറസ്റ്റ് സുപ്രീം കോടതി താല്‍കാലികമായി തടഞ്ഞു. അറസ്റ്റ് തടയണമെന്നും വിഷയത്തില്‍, രാജ്യത്തിന്റെ പലഭാഗത്തായി തനിക്കെതിരെ

Read more

നീറ്റ് പരീക്ഷ വിവാദം: വിദ്യാർഥിനികളുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ചത് 4 സ്ത്രീകള്‍; ചോദ്യം ചെയ്ത് പൊലീസ്, കോളേജില്‍ സംഘര്‍ഷം, ലാത്തിച്ചാർജ്

നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ കേസില്‍ പൊലീസ് അന്വേഷണം തുടങ്ങി. സംഭവം നടന്ന ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിൽ

Read more
error: Content is protected !!