സർക്കാരിന് തിരിച്ചടി; വിമാനത്തിലെ കയ്യേറ്റത്തിന് ഇ.പി ജയരാജനെതിരെ കേസെടുക്കാൻ നിർദേശം

എൽ.ഡി.എഫ് കണ് വീനർ ഇ.പി ജയരാജനെതിരെ കെസെടുക്കാൻ കോടതി നിർദ്ദേശം. ഇൻഡിഗോ വിമാനത്തിലെ കയ്യേറ്റത്തിനാണ് കേസ്. കൂടാതെ മുഖ്യമന്ത്രിയുടെ ഗണ്മാൻ, മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെയും കേസെടുക്കാനാണ് കോടതി

Read more

സൌദിയിൽ കാർ സർവിസ്​ സ്​റ്റേഷനിൽ തീപിടിത്തം; ഒരു മാസം മുമ്പ് നാട്ടിൽ നിന്നെത്തിയ മലയാളി മരിച്ചു

സൌദിയിൽ റിയാദിലെ കാർ സർവിസ്​ സ്​റ്റേഷനിലുണ്ടായ തീപിടിത്തത്തിൽ മലയാളി മരിച്ചു. തിരുവനന്തപുരം മണ്ണാംകോണം സ്വദേശി റോബർട്ട്​ ജോൺ ആണ് മരിച്ചത്​. 52 വയസ്സായിരുന്നു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.

Read more

സൗദിപൗരൻ്റെ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ, അപൂർവ ഗ്രൂപ്പ് രക്തദാനത്തിനായി 4 മലയാളികൾ സൗദിയിലെത്തി

സൗദി പൗരന്റെ കുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിനുവേണ്ടി അപൂർവ ഗ്രൂപ്പിൽപ്പെട്ട രക്തമുള്ള നാല് മലയാളികൾ സൌദിയിലേക്ക് വിമാനം കയറി. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇവർ. കേരള ബ്ലഡ്

Read more

ഗൾഫിലേക്ക് ഇൻഡിഗോ ആറ് അധിക സർവീസുകൾകൂടി ആരംഭിക്കുന്നു

തിരുവനന്തപുരം: മസ്കറ്റിലേക്ക് ആറ് അധിക സർവീസുകൾ തുടങ്ങാൻ ഇൻഡിഗോ വിമാന കമ്പനി തയ്യാറെടുക്കുന്നു. തിരുവനന്തപുരത്ത് നിന്നും മസ്കറ്റിലേക്ക് ആഴ്ചയിൽ രണ്ടും, ലക്‌നൗവിൽ നിന്നും മസ്കറ്റിലേക്ക് ആഴ്ചയിൽ നാലും

Read more

യു.പി സർക്കാരിൽ കലഹം; യോഗിയോട് വിയോജിച്ച് രണ്ട് മന്ത്രിമാർ. രാജിക്കൊരുങ്ങുന്നതായും സൂചന

യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരായ ദിനേശ് ഖാതിക്, ജിതിൻ പ്രസാദ എന്നിവർ യുപി സർക്കാരിന്റെ പ്രവർത്തനത്തിൽ അസ്വസ്ഥരാണെന്ന് റിപ്പോർട്ട്. ദിനേശ് ഖാതിക് സർക്കാരിൽ നിന്ന് രാജിവെക്കുമെന്നാണ്

Read more

കെ.കെ.രമ എം.എൽ.എ ക്കെതിരായ ‘വിധി’ പരാമർശം എം.എം.മണി എം.എൽ.എ പിൻവലിച്ചു

നിയമസഭയില്‍ കെകെ രമയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിച്ച് എംഎം മണി. വിവാദ പരാമര്‍ശത്തില്‍ സ്പീക്കര്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് എംഎം മണി പരാമര്‍ശം പിന്‍വലിച്ചത്. ‘താന്‍ മറ്റൊരു

Read more

ജിഎസ്ടി നിരക്ക് വർധനയിൽ ‘കേരളമടക്കം എല്ലാ സംസ്ഥാനങ്ങളും’ യോജിച്ചു – നിർമല സീതാരാമൻ

അവശ്യസാധനങ്ങളുടെ ജിഎസ്ടി നിരക്ക് വർധനയെ കേരളം എതിർക്കുന്നുണ്ടെങ്കിലും, ജിഎസ്ടി കൗൺസിലിൽ കേരളമടക്കം എല്ലാ സംസ്ഥാനങ്ങളുടെയും യോജിപ്പോടെയാണ് തീരുമാനമെടുത്തതെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ ട്വീറ്റ് ചെയ്തു. നിരക്ക് വർധനയ്ക്കെതിരെ

Read more

വഖഫ് ബോർഡ്‌ നിയമനം: പി.എസ്.സിക്ക് വിട്ട തീരുമാനം പിൻവലിക്കും – മുഖ്യമന്ത്രി

വഖഫ് ബോർഡ്‌ നിയമനം പി.എസ്.സിക്ക് വിട്ട നടപടി പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരുമെന്നും ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ക്ക് പുതിയ

Read more

ഒമാനിൽ വാഹനപകടത്തിൽ ഒരു മലയാളി മരിച്ചു; അഞ്ച് പേർക്ക് പരുക്കേറ്റു

ഒമാനിലെ ഹൈമയിൽ ഉണ്ടായ വാഹനപകടത്തിൽ ഒരു മലയാളി മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കണ്ണൂർ ആദികടലായി ചിറമ്മൽ തൈവളപ്പിൽ പി. ഷംസീർ (39) ആണ് മരിച്ചത്.

Read more

ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന

ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നതായി കേന്ദ്ര ആഭ്യന്തര കാര്യ മന്ത്രാലയം അറിയിച്ചു. മറ്റ് രാജ്യങ്ങളുടെ പൗരത്വം സ്വീകരിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നത്. 2020ൽ 85,256

Read more
error: Content is protected !!