ഓഗസ്റ്റ് 2 മുതൽ പ്രൊഫൈല്‍ ചിത്രമായി ദേശീയപതാക ഉപയോഗിക്കണം: പ്രധാനമന്ത്രി

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സമൂഹമാധ്യമ അക്കൗണ്ടുകളിൽ പ്രൊഫൈല്‍ ചിത്രമായി ദേശീയപതാക ഉപയോഗിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. പ്രതിമാസ റേഡിയോ

Read more

‘ക്ലാസിൽ ചൂളമടിച്ചെന്ന് ആരോപിച്ച് വിദ്യാർഥികളുടെ മുടി മുറിച്ചു’; പ്രധാനാധ്യാപികക്കെതിരെ പരാതി

കൊല്‍ക്കത്ത: സ്കൂളിലെ പ്രധാനാധ്യാപിക വിദ്യാര്‍ഥികളുടെ തലമുടി മുറിച്ചതായി രക്ഷിതാക്കളുടെ പരാതി. ഒൻപതാം ക്ലാസിൽ പഠിക്കുന്ന ആറു വിദ്യാർഥികളുടെ മുടി മുറിച്ചതായാണ് പരാതി. കൊൽക്കത്തയിലെ ദക്ഷിണേശ്വറിനടുത്തുള്ള ഹൈസ്കൂളിലാണ് സംഭവം.

Read more

പലഹാരപ്പൊതിയിൽ ലഹരി മരുന്ന്; ഗൾഫിലേക്ക് പുറപ്പെട്ട മലയാളി വിമാനത്താവളത്തിൽ പിടിയിലായി; സ്വീകരിക്കാൻ ചെന്ന നിരപരാധികളായ കൂട്ടുകാരും പിടിയിൽ

ആദ്യമായി ഗൾഫിലേക്ക് പുറപ്പെട്ട മലയാളി യു.എ.ഇ വിമാനത്താവളത്തിൽ പിടിയിലായി. ലഹരി മരുന്ന് കടത്താൻ ശ്രമിച്ച കേസിലാണ് ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. പുറപ്പെടുന്നതിന് മുമ്പ് അടുത്ത ബന്ധു

Read more

ഹോട്ടലിൽ മയക്ക് മരുന്ന് കച്ചവടം, ലൈംഗിക ഉപകരണങ്ങൾ: യുവതി ഉൾപ്പെടെ 5 പേർ പിടിയിൽ

പത്തനംതിട്ടയിലെ പന്തളത്ത് ഹോട്ടലില്‍ മുറിയെടുത്ത് മാരക ലഹരിമരുന്നായ എംഡിഎംഎ കച്ചവടം ചെയ്യുന്നതിനിടെ യുവതി അടക്കം അഞ്ചുപേർ അറസ്റ്റിലായി. ജില്ലാ പൊലീസ് മേധാവിയുടെ ‘ഡാന്‍സാഫ്’ സംഘമാണ് പ്രതികളെ പിടികൂടിയത്.

Read more
error: Content is protected !!