റിയാദിലെ പല ഭാഗങ്ങളിലും ശക്തമായ മഴ; പല സ്ഥലങ്ങളിലും വെളളം കുത്തിയൊലിച്ചു – വീഡിയോ
റിയാദ് മേഖലയിലെ നിരവധി ഗവർണറേറ്റുകളിൽ ഇന്ന് ശക്തമായ മഴ പെയ്തു. ഇത് മൂലം ചില താഴ്‌വരകളിലും പാറക്കെട്ടുകളിലും വെള്ളം കുത്തിയൊലിച്ചു.
റിയാദിന് വടക്ക് താദിഖ് ഗവർണറേറ്റിലെയും റിയാദിന് വടക്ക് പടിഞ്ഞാറുള്ള ഉഷൈഗർ ഗവർണറേറ്റിലെയും ചില താഴ്‌വരകളും പാറക്കെട്ടുകളും വെള്ളത്തിനടിയിലായി.
കിഴക്കൻ പ്രവശ്യയിലും, റിയാദ്, ഖസിം മേഖലകളുടെ ചില ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റും, ഇടിയും മിന്നലും മഴയുമുണ്ടാകാൻ സാധ്യതയുണ്ട്. ഇത് അൽ ബഹ, മക്ക എന്നിവിടങ്ങളിലേക്ക് വ്യാപിക്കാനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ കാണാം
شاهد ..
هطول أمطار غزيرة جنوب غرب الرياض ، مُشكلة شلالات في جبال طويق.
..
تصوير:
عبدالله الغميجان pic.twitter.com/PDow7Jj3rm— خبر عاجل (@AJELNEWS24) July 31, 2022
شاهد ..
هطول أمطار غزيرة في ثادق شمال الرياض .. جرت معها الشعاب والأودية .
–pic.twitter.com/aNmktUdC0A— خبر عاجل (@AJELNEWS24) July 31, 2022
#فيديو | من سناب #هيئة_الإذاعة_والتلفزيون.. #أمطار_الرياض وجريان شعيب الحيسية، جعلها الله أمطار خير وبركة وعم بنفعها أرجاء البلاد. #قناة_السعودية pic.twitter.com/nXQk3Kc8gB
— قناة السعودية (@saudiatv) July 31, 2022
استمرار هطول الأمطار على العاصمة #السعودية #الرياض
عبر:
@abonasser9_ pic.twitter.com/LRNaZYQT3u— العربية السعودية (@AlArabiya_KSA) July 31, 2022
هطول أمطار على أنحاء من العاصمة #السعودية #الرياض pic.twitter.com/sOq543Jzk6
— العربية السعودية (@AlArabiya_KSA) July 31, 2022