അഞ്ചുമണിക്കൂര്‍ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കുഴല്‍ കിണറില്‍ വീണ 12 കാരിയെ രക്ഷിച്ചു

ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ ഗജന്‍വാവ് ഗ്രാമത്തില്‍ ഇന്ന് (വെള്ളിയാഴ്ച) രാവിലെ ഏഴര മണിയോടെയാണ് സംഭവം. കളിച്ചു കൊണ്ടിരിക്കുന്നതിനിടെ 12കാരി മനീഷ അബദ്ധത്തില്‍ കുഴല്‍ കിണറില്‍ വീഴുകയായിരുന്നു. 700

Read more

യു.എ.ഇ യിലെ മഴക്കെടുതിയിൽ മരിച്ച പ്രവാസികളുടെ എണ്ണം ഏഴായി; ദുരന്ത ബാധിത പ്രദേശങ്ങളിൽ തിരച്ചിൽ തുടരുന്നു

യുഎഇയിലുടനീളം കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടർന്ന് രൂപപ്പെട്ട പ്രളയത്തിൽ ആറ് ഏഷ്യൻ പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തിയതായും. ഒരു വിദേശിയെ കാണാതായതായും ആഭ്യന്തര മന്ത്രാലയം

Read more

കിരീടാവകാശി പ്രഖ്യാപിച്ച “ദി ലൈൻ” വിസ്മയ നഗരത്തെ കുറിച്ചറിയാൻ സൗജന്യ പ്രദർശനം. നടപടിക്രമങ്ങൾ അറിയാം

ജിദ്ദ: സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടുത്തിടെ പ്രഖ്യാപിച്ച “ദി ലൈൻ” എന്ന വിസ്മയ നഗരത്തിൻ്റെ ഡിസൈനുകളുടെ ഒരു പ്രദർശനം NEOM സംഘടിപ്പിക്കുന്നു. പ്രദർശനം

Read more

ചൂട് കാലാവസ്ഥയിൽ പ്ലാസ്റ്റിക് ബോട്ടിലുകളിൽ കുടിവെള്ളം വിതരണം ചെയ്യുന്ന വാഹനങ്ങൾ ചുറ്റുഭാഗവും ഇൻസുലേറ്റിംഗ് പാളി കൊണ്ട് മൂടണമെന്ന് നിർദേശം

സൌദിയിൽ കുടിവെള്ള ബോട്ടിലുകൾ വിതരണം ചെയ്യുവാൻ എല്ലാ ഭാഗത്തുനിന്നും മൂടിയ വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്ന് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി. വാഹനത്തിൻ്റെ ചുറ്റുഭാഗവും ഇൻസുലേറ്റിംഗ്

Read more

വീ​ഴ്ച​യി​ല്‍ മൂ​ക്ക് അ​റ്റു​പോ​യ 24 കാ​ര​ന്​ പു​തു​ജീ​വി​തം സ​മ്മാ​നി​ച്ച്‌ ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ സം​ഘം

പടികൾ ഇറങ്ങുന്നതിനിടെ കാല് തെന്നിയുണ്ടായ ഗു​രു​ത​ര വീ​ഴ്ച​യി​ല്‍ അ​റ്റു​പോ​യ മൂക്കിന്റെ ഭാഗം തുന്നിചേർത്ത് 24 കാരന് പുതിയ ജീവിതം നൽകിയിരിക്കുകയാണ് ഇന്ത്യൻ മെഡിക്കൽ സം​ഘം. ദുബൈ പ്രവാസിയായ

Read more

മാഗി നൂഡില്‍സിൽ എലിവിഷം കലര്‍ത്തിയ തക്കാളി അബദ്ധത്തില്‍ മുറിച്ചിട്ട് കഴിച്ച യുവതി മരിച്ചു.

മാഗി നൂഡില്‍സ് പാകം ചെയ്യുന്നതിനിടെ എലികളെ കൊല്ലാന്‍ വിഷം കലര്‍ത്തിയ തക്കാളി അബദ്ധത്തില്‍ മുറിച്ചിട്ട് കഴിച്ച യുവതി മരിച്ചു. മുംബൈ മലാഡിലെ പാസ്കല്‍ വാഡിയില്‍ രേഖ നിഷാദ്

Read more

പറന്നുയരാനുള്ള ഒരുക്കത്തിനിടെ ഇന്‍ഡിഗോ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി ചെളിയിൽ കുടുങ്ങി

ന്യൂഡല്‍ഹി: ഇൻഡിഗോ എയർലൈൻസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി ചെളിയിൽ കുടുങ്ങി. അസമിലെ ജോർഹട്ട് വിമാനത്താവളത്തിലാണ് സംഭവം. ജോർഹട്ടിൽ നിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെടുന്നതിനായി തുടങ്ങുമ്പോഴാണ് ഇൻഡിഗോയുടെ 6ഇ-757

Read more

സൌദിയിൽ കൊല്ലപ്പെട്ട തോമസിൻ്റെ കുടുംബം മാപ്പ് നൽകി; വധശിക്ഷയിൽനിന്ന് മോചിതനായി സക്കീർ ഹുസൈൻ നാട്ടിലെത്തി

വാക്കുതർക്കത്തെത്തുടർന്ന്​ സ്വന്തം സുഹൃത്തി​നെ അപ്രതീക്ഷിതമായി  കുത്തിക്കൊന്ന കൊല്ലം സ്വദേശിക്ക്​ ഒടുവിൽ ജയിൽ മോചനം യാഥാർത്ഥ്യമായി. കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയുടേയും സൗദിയിലെ സാമൂഹികപ്രവർത്തകരുടേയും ഇടപെടലാണ്​ ഒമ്പത്

Read more

ഒട്ടക മത്സരത്തിനിടെ ഒട്ടകം വിറളിപിടിച്ചോടി; അതി വേഗത്തിൽ കുതിക്കുന്ന ഒട്ടകപ്പുറത്തിരുന്ന ബാലനെ കാറിൽ നിന്ന് പുറത്തേക്ക് ചാടി യുവാവ് രക്ഷപ്പെടുത്തി – വൈറൽ വീഡിയോ

തബൂക്കിലെ ബഡാ ഗ്രാമത്തിൽ ഒട്ടകയോട്ട മത്സരത്തിൽ പങ്കെടുക്കുന്നതിനിടയിൽ ഒരു ഒട്ടകം വിറളിപിടിച്ച് ഓടി. അതിവേഗത്തിൽ കുതിച്ചിരുന്ന ഈ ഒട്ടകപ്പുറത്ത് ഇരുന്നിരുന്ന ബാലനെ സൗദി പൗരനായ മുഹമ്മദ് അൽ

Read more
error: Content is protected !!