സൌദിയിൽ മഹുറം ഒന്ന് ജൂലൈ 30ന് ശനിയാഴ്ചയെന്ന് സുപ്രീം കോടതി

നാളെ (വെള്ളിയാഴ്ച) ദുൽഹിജ്ജ മാസം 30 പൂർത്തിയാകുമെന്നും, ശനിയാഴ്ച മുഹറം ഒന്നായിരിക്കുമെന്നും സൌദി സുപ്രീം കോടതി അറിയിച്ചു. ഇന്ന് മുഹറം മാസപ്പിറവി രാജ്യത്തെവിടെയും കണ്ടതായി വിവരം ലഭിച്ചിട്ടില്ല.

Read more

ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 യുദ്ധവിമാനം രാജസ്ഥാനിൽ തകർന്നുവീണു, രണ്ട് പൈലറ്റുമാർ മരിച്ചു – വീഡിയോ

ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 യുദ്ധവിമാനം രാജസ്ഥാനിലെ ബാർമർ ജില്ലയിൽ വ്യാഴാഴ്ച വൈകുന്നേരം തകർന്നുവീണു. അപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചു. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. അപകടത്തിന്റെ

Read more

കളമശ്ശേരി ബസ്​ കത്തിക്കൽ കേസ്​: മൂന്ന്​ പ്രതികൾ കുറ്റം സമ്മധിച്ചു, ശിക്ഷ ആഗസ്റ്റ്​ ഒന്നിന്

കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ മൂന്ന്​ പ്രതികൾ കുറ്റക്കാരാണെന്ന്​ എറണാകുളം ​പ്രത്യേക എൻ.ഐ.എ കോടതി കണ്ടെത്തി. മുഖ്യപ്രതി തടിയൻറവിട നസീര്‍, എറണാകുളം കുന്നത്തുനാട് പുതുക്കാടന്‍ വീട്ടില്‍ സാബിര്‍

Read more

എട്ടാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി കൂടെതാമസിപ്പിച്ച് പീഡനം; 30 വയസ്സുകാരി അറസ്റ്റിൽ

എട്ടാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി കൂടെത്താമസിപ്പിച്ച് പീഡനത്തിനിരയാക്കിയെന്ന കേസിൽ മുപ്പതുകാരി അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഗുഡിവാഡ സ്വദേശിയായ യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതി തന്റെ

Read more

ദുബായിയിൽ നിന്ന് 40 ദിവസം മുമ്പ് സൌദിയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ദുബായിൽ നിന്നും സൌദിയിലെത്തിയ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം വർക്കല സ്വദേശി മുൻഷീർ സഹീദ് (40) ആണ് മരിച്ചത്. ഹൃദയാഘാതം മൂപം ദമ്മാമിലെ സ്വകാര്യ

Read more

കോവിഡ് മരണത്തിൽ കേരളം മുന്നിൽ; ഒരു വർഷത്തിനിടെ മരിച്ചത് 55,000 ത്തിലധികം പേർ

ഇന്ത്യയിൽ കഴിഞ്ഞ 12 മാസത്തിനിടെ ഏറ്റവും കൂടുതൽ മരണങ്ങൾ സ്ഥിരീകരിച്ചത് കേരളത്തിലെ റിപ്പോർട്ട്. ജൂലൈ 22 ന് ലോക്സഭയിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം, 2021 ജൂലൈ മുതൽ

Read more

സയാമീസ് ഇരട്ടകളായ മവദ്ദയുടേയും റഹ്മയുടേയും വേർപ്പിരിക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി; കുട്ടികൾ നിരീക്ഷണത്തിൽ – വീഡിയോ

യെമൻ സയാമീസ് ഇരട്ടകളായ മവദ്ദയുടെയും റഹ്മയുടെയും വേർപിരിക്കൽ ശസ്ത്രക്രിയ സങ്കീർണ്ണതകളില്ലാതെ വിജയകരമായി പൂർത്തിയായി. ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ റിയാദിലെ കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ്

Read more

കനത്ത മഴയിൽ സ്കൂൾ മുറ്റത്ത് വെള്ളം കയറി; ടീച്ചർക്ക് നടക്കാൻ പ്ലാസ്റ്റിക് കസേരകൾ നിരത്തി വിദ്യാർഥികൾ വഴിയൊരുക്കി, വീഡിയോ വൈറലായതോടെ സസ്പെൻഷൻ

ഉത്തർ പ്രദേശിലെ സ്കൂളിൽ അധ്യാപിക വിദ്യാർഥിയെ കൊണ്ട് കൈ തടവിച്ച വീഡിയോ വൈറലായതിന് പിറകെ മറ്റൊരു വീഡിയോ കൂടി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ഇതിലും വിദ്യാർഥികളെ ടീച്ചർ

Read more

വിദ്യാര്‍ഥിയെക്കൊണ്ട് കൈ മസാജ് ചെയ്യിച്ചു; വീഡിയോ വൈറലായതോടെ അധ്യാപികക്ക് സസ്‌പെന്‍ഷന്‍ – വീഡിയോ

ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിയെക്കൊണ്ട് കൈ മസാജ് ചെയ്യിച്ച അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. വീഡിയോ സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അധ്യാപിക ഊര്‍മിള സിങ്ങിനെതിരെ നടപടി

Read more

ലോക്സഭയിൽ നാടകീയ രംഗങ്ങൾ; സോണിയ ഗാന്ധിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും തമ്മിൽ വാഗ്വാദം

കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ “രാഷ്ട്രപത്നി” എന്ന് വിളിച്ചതിന്റെ പേരിൽ ഇന്ന് നാടകീയ സംഭവങ്ങൾക്ക് പാർലമെൻ്റ് സാക്ഷിയായി. “രാഷ്ട്രപത്നി” പരാമർശത്തിൻ്റെ പേരിൽ

Read more
error: Content is protected !!