മാധ്യമം പത്രത്തിനെതിരെ കത്തെഴുതിയ സംഭവം: കെ.ടി ജലീലിനെതിരെ മുഖ്യമന്ത്രിയും
മാധ്യമം ദിനപത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് യു.എ.ഇ. കോണ്സുൽ ജനറലിന് കത്തെഴുതിയ കെ.ടി. ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയനും തള്ളിപറഞ്ഞു. അത്തരം ഒരു കത്ത് അയക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് മുഖ്യമന്ത്രി
Read more