തിരുവള്ളൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍; വന്‍പ്രതിഷേധം
തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിന് പിറകെ, തിരുവള്ളൂരിലും സമാനം സംഭവം റിപ്പോർട്ട് ചെയ്തു. കീഴ്ചേരിയിൽ രാവിലെ സ്കൂളിലെത്തിയ ശേഷം ഹോസ്റ്റലിലേക്ക് മടങ്ങിയ വിദ്യാർഥിനിയെ ഹോസ്റ്റലിൽ
Read more