ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ സൽമാൻ രാജാവും, കിരീടവകാശിയും, അമേരിക്കൻ പ്രസിഡണ്ടുമായി കൂടിക്കാഴ്ച നടത്തി – വീഡിയോ

ജിദ്ദ: ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിലെത്തിയ യു.എസ് പ്രസിഡണ്ട് ജോ ബൈഡനെ സൌദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും

Read more

ദമ്മാമിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം സാങ്കേതിക തകരാർ മൂലം ബാംഗ്ലൂരിൽ ഇറക്കി

സൌദിയിലെ ദമ്മാമിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം സാങ്കേതിക തകരാർ  മൂലം ബംഗളുരുവിൽ അടിയന്തിര ലാൻഡിംഗ് നടത്തി. ഇൻഡിഗോയുടെ ഇൻഡിഗോ 6E1366 വിമാനമാണ് ബാഗ്ലൂരിൽ അടിയന്തിരമായി

Read more

യാത്രക്കിടെ എയർ അറേബ്യ വിമാനത്തിന് സാങ്കേതിക തകരാർ; ലാൻഡിംഗിനായി കൊച്ചി വിമാനത്താവളത്തിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച

എയർ അറേബ്യ വിമാനത്തിന് യാത്രയ്ക്കിടയിൽ സാങ്കേതിക തകരാർ കണ്ടെത്തിയതോടെ യാത്രക്കാർക്കും വിമാന ജീവനക്കാർക്കും ആശങ്ക വർധിപ്പിച്ചു. ഒടുവിൽ എയർ അറേബ്യ വിമാനം കൊച്ചിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.

Read more

അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനെ, ജിദ്ദയിലെ അൽ സലാമ കൊട്ടാരത്തിൽ സൌദി കിരീടാവകാശി സ്വീകരിച്ചു – വീഡിയോ

ജിദ്ദ വിമാനത്താവളത്തിൽ നിന്നും ജിദ്ദയിലെ അൽ സലാമ കൊട്ടാരത്തിലെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡനെ സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സ്വീകരിച്ചു. നേരത്തെ കിംഗ് അബ്ദുൽ

Read more

രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ സൗദിയിലെത്തി – വീഡിയോ

ജിദ്ദ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ സൗദിയിലെത്തി. ജിദ്ദ വിമാനത്താവളത്തിലെത്തിയ ജോ ബൈഡനെ മക്ക ഗവർണർ ഖാലിദ് അൽ ഫൈസൽ രാജകുമാരനും, യു.എസിലെ

Read more

കാർ കടലിൽ പതിച്ചപ്പോൾ നീന്തി രക്ഷപ്പെട്ട മലയാളി സാധനങ്ങളെടുക്കാൻ തിരികെ പോയി തിരയിൽപ്പെട്ടു മരിച്ചു

ബഹറൈനിൽ നിയന്ത്രണം വിട്ട കാർ കടലിൽ പതിച്ചപ്പോൾ സാഹസികമായി നീന്തി രക്ഷപ്പെട്ട മലയാളി കാറിൽ നിന്നു സാധനങ്ങളെടുക്കാൻ തിരികെ പോകവേ തിലമാലകളിൽപ്പെട്ടു മരിച്ചു. ബഹ്‌റൈനില്‍ ബിസിനസുകാരനായ പത്തനംതിട്ട

Read more

കുരങ്ങുപനി: അന്താരാഷ്‌ട്ര യാത്രക്കാർക്കായി ഇന്ത്യ മാർഗനിർദേശങ്ങൾ പുറത്തിറക്കി

ഇന്ത്യയിൽ കുരുങ്ങുവസൂരി അഥവാ മങ്കി പോക്സ് സ്ഥിരീകരിച്ച പശ്ചാതലത്തിൽ അന്താരാഷ്ട്ര യാത്രക്കാർക്ക് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. കുരങ്ങുപനി പടരുന്നത് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ഇന്ത്യയുടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ്

Read more

സൗദി വ്യോമപാത ഇനി എല്ലാവർക്കും ഉപയോഗിക്കാം; ചരിത്രപരമായ തീരുമാനമെന്ന് ബൈഡൻ

സൌദി നിഷ്കർഷിക്കുന്ന നിബന്ധനകൾ പാലിക്കുന്ന എല്ലാ വിമാനക്കമ്പനികൾക്കും സൗദിയുടെ വ്യോമപാത ഉപയോഗിക്കാമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചു. വിമാനങ്ങൾക്കിടയിൽ വിവേചനം കാണിക്കാത്ത 1944-ലെ ചിക്കാഗോ കൺവെൻഷനു കീഴിലുള്ള

Read more

നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകനും നടനുമായ പ്രതാപ് പോത്തന്‍ (70) അന്തരിച്ചു. ചെന്നൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.രാവിലെ വീട്ടുജോലിക്കാരന്‍ ചായയുമായി എത്തിയപ്പോഴാണ് പ്രതാപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read more
error: Content is protected !!