ഹജ്ജിൻ്റെ സുപ്രധാന ചടങ്ങ് പൂർത്തിയാക്കി തീർഥാടകർ അറഫിയിൽ നിന്ന് മടങ്ങുന്നു. ഹാജിമാരെ സ്വീകരിക്കുവാൻ മുസ്ദലിഫ സജ്ജം – ലൈവ്

ഹജ്ജിൻ്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം അവസാനിക്കുന്നു. കണ്ണീരിൽ കുതിർന്ന പ്രാർത്ഥനകളുമായി ഹജ്ജ് തീർത്ഥാടകർ അറഫയിലെ അവസാന മിനുട്ടുകളിൽ. തീർഥാടകർക്ക് രാപാർക്കാൻ സർവ്വ സജ്ജമായി മുസ്ദലിഫ.

സൂര്യാസ്തമനത്തോടെ ഹാജിമാർ അറഫയിൽ നിന്നും മുസ്ദലിഫയിലേക്ക് നീങ്ങും. ബസുകളിലും മശാഇര്‍ ട്രെയിനുകളിലുമാണ് ഹാജിമാരെ മുസ്ദലിഫയിലെത്തിക്കുന്നത്. മുസ്ദലിഫയിൽ ഇന്ന് രാപാർക്കുന്ന തീർഥാടകർ നാളെ രാവിലെ മിനയിൽ തിരിച്ചെത്തും. രാവിലെ മിനയിലെത്തുന്ന ഹാജിമാർ ജംറയിൽ കല്ലെറിയും.

 

തത്സമയ സംപ്രേഷണം

Share
error: Content is protected !!