പെരുന്നാൾ അവധി: 4 ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

പെരുന്നാൾ അവധിക്കാലത്ത് ദുബായിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് സൗജന്യമായിരിക്കും.

ജൂലൈ 8 വെള്ളിയാഴ്ച മുതൽ ജൂലൈ 11 തിങ്കളാഴ്ച വരെ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. എന്നാൽ മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾ പണമടച്ചുള്ള സോണുകളായി തുടരും. 

അറഫാ ദിനവും ഈദ് അൽ അദ്ഹയും പ്രമാണിച്ച് യുഎഇയിൽ നാല് ദിവസമാണ് പെരുന്നാൾ അവധി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!