180 വർഷത്തിലേറെ പഴക്കമുള്ള മക്കയുടെ 3D ഡ്രോയിംഗ്

180 വർഷത്തിലേറെ പഴക്കമുള്ള മക്ക നഗരത്തിന്റെ പഴയ ത്രിമാന ഡ്രോയിംഗ് കിംഗ് അബ്ദുൽ അസീസ് ഹൗസ് പ്രസിദ്ധീകരിച്ചു, ഇന്ത്യൻ ചിത്രകാരനായ മുഹമ്മദ് അബ്ദുല്ലയാണ് ഇത് വരച്ചത്.

എ.ഡി 1845  (ഹിജ്റ 1261) ലാണ് മുഹമ്മദ് അബ്ദുല്ല ഇത് വരച്ചത്. വിശുദ്ധ തലസ്ഥാനത്തിന്റെ ലംബമായ കാഴ്ചയാണിത്. വിശുദ്ധ ഹറം പള്ളിയും അതിന് നടുവിലായി കഅബയും ചിത്രത്തിൽ കാണാം.

അക്കാലത്തെ കെട്ടിടങ്ങളുടെ നിർമ്മാണ രൂപവും, ഹറമിന് ചുറ്റുമുള്ള കെട്ടിടങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

 

 

Share
error: Content is protected !!