ഏക മകൻ്റെ അവഗണന: വൃദ്ധരായ മാതാപിതാക്കൾ ദുരിതത്തിൽ; വയോധികന് മഹാത്മയില്‍ അഭയം
തിരുവല്ല ആലംതുരുത്തി, തുരുത്തിക്കാട് വീട്ടില്‍ രാജേഷിനെ (65) അടൂർ മഹാത്മ ജനസേവന കേന്ദ്രം ഏറ്റെടുത്തു. ഏകമകന്റെ അവഗണനയെ തുടര്‍ന്ന് പട്ടിണിയിലും രോഗദുരിതങ്ങളിലും അവശതയിലുമായിരുന്നു രാജേഷ്. തിരുവല്ല ആര്‍.ഡി.ഒ
Read more