യുവതിയെ ഭര്‍ത്താവ് കാറിലിട്ട് കുത്തിക്കൊന്നു; രണ്ടുമണിക്കൂറിനുള്ളില്‍ പ്രതി പിടിയില്‍
ദുബായ്: ഷാര്‍ജയില്‍ യുവതിയെ കാറില്‍വെച്ച് കുത്തിക്കൊന്നു. ജോര്‍ദാന്‍ സ്വദേശിനിയായ ലുബ്‌ന മന്‍സൂറാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. കേസിലെ പ്രതിയെ രണ്ടുമണിക്കൂറിനുള്ളില്‍ ഷാര്‍ജ പോലീസ് പിടികൂടി. ലുബ്‌ന മന്‍സൂര്‍ താമസിക്കുന്ന
Read more