ജിദ്ദ വീണ്ടും ഫുട്ബോൾ ആരവത്തിലേക്ക്; അൽ-അബീർ ബ്ലൂ സ്റ്റാർ സോക്കർ ഫെസ്റ്റ് ‘ 2022 ജൂൺ 10 ന് ആരംഭിക്കും
ജിദ്ദ: കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷത്തോളമായി നിശ്ച്ചലമായിരുന്ന ജിദ്ദയിലെ പ്രവാസി കായിക ലോകത്തിന് പുത്തനുണർവ്വേകി കൊണ്ട് ബ്ലൂ സ്റ്റാർ ക്ലബ് സംഘടിപ്പിക്കുന്ന അഞ്ചാമത് ഇലവൻസ്
Read more