സൗദിയിലുള്ളവർക്ക് ഇപ്പോഴും ഉംറ ചെയ്യാൻ അനുവാദമുണ്ടെന്ന് ഹജ്ജ് ഉംറ മന്ത്രാലയം
ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി മക്കയിൽ കടുത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും, സൗദിയിലുള്ളവർക്ക് ഇപ്പോഴും ഉംറ ചെയ്യാൻ അനുമതിയുണ്ടെന്നും ഉംറ പെർമിറ്റുകൾ ലഭ്യമാണെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ടൂറിസ്റ്റ് വിസയിലുള്ള
Read more