ഒമാൻ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ബലിപെരുന്നാൾ ശനിയാഴ്ച

സൗദിയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതിന് പിറകെ മറ്റു ഗൾഫ് രാജ്യങ്ങളിലും മാസപ്പിറവി ദൃശ്യമായി. ഒമാൻ ഉൾപ്പെടെയുള്ള മുഴുവൻ ഗൾഫ് രാജ്യങ്ങളിലും ശനിയാഴ്ചയാണ് ബലിപെരുന്നാൾ. നാളെ ജൂണ് 30ന് 

Read more

സൗദിയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. അറഫ സംഗമം ജൂലൈ 8ന് വെള്ളിയാഴ്ച. എല്ലാ ഗൾഫ് രാജ്യങ്ങളിലും പെരുന്നാൾ ശനിയാഴ്ച

സൗദിയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതായി നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ സാക്ഷികളെ വിസ്തരിച്ച ശേഷം സൌദി സുപ്രീം കോടതിയും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ന് മാസപ്പിറവി ദൃശ്യമായതിനാൽ

Read more

ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റം: നടപടിക്രമങ്ങൾ മന്ത്രാലയം വിശദീകരിച്ചു

സൌദിയിൽ ഹൌസ് ഡ്രൈവർമാരുൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികളുടെ സ്പോണ്സർഷിപ്പ് മാറുന്നതിനുള്ള നടപടിക്രമങ്ങൾ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വിശദീകരിച്ചു. നിലവിലെ തൊഴിലുടമയുടെ സമ്മതമില്ലാതെ ഗാർഹിക തൊഴിലാളിക്ക് മറ്റൊരു

Read more

അഗ്നിപഥ് പദ്ധതിയിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണം: മാറാക്കര ഗ്ലോബൽ കെഎംസിസി

കാടാമ്പുഴ: ന്യുനപക്ഷ സമുദായങ്ങൾക്കിടയിൽ ഏറെ ആശങ്ക ഉളവാക്കിയ അഗ്നിപഥ് പദ്ധതിയിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന് മാറാക്കര ഗ്ലോബൽ കെഎംസിസി യോഗം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും

Read more

സൗദിയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

സൗദിയിലെ അൽ ഖുറയാത്തിൽ താമസസ്ഥലത്ത് കെട്ടിടത്തിന്‍റെ ബാൽകണിയിൽ നിന്നു വീണു മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു. കൊല്ലം സ്വദേശി മോഹനന്‍റെ (60) മൃതദേഹമാണ് സുമനസ്സുകളുടെ ഇടപെടലിലൂടെ

Read more

സൗദിയിൽ മലയാളി താമസസ്ഥലത്ത് മരിച്ചു

സൌദിയിലെ റിയാദിൽ മലയാളി നിര്യാതനായി. മലപ്പുറം ജില്ലയിലെ തിരൂർ ചെറിയമുണ്ടം ഹാജി ബസാറിലെ വാണിയന്നൂർ സ്വദേശി കമറുദ്ദീനാണ് മരിച്ചത്. 56 വയസ്സായിരുന്നു. റിയാദ് ബത്ഹയിലെ താമസസ്ഥലത്ത് വെച്ചാണ്

Read more

പ്രവാസിയുടെ കൊലപാതകം: എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു; സിദ്ദീഖ് അനുഭവിച്ചത് ക്രൂരമർദ്ദനം

കാസർകോട്ടെ പ്രവാസിയായ അബൂബക്കർ സിദ്ധീഖിനെ (31) ഗൾഫിൽ നിന്ന് വിളിച്ച് വരുത്തി തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിൽ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് കാസർകോട് ജില്ലാ പൊലീസ് മേധാവി

Read more

വിമാനയാത്രക്കാരുടെ ലഗേജ് ഇനി വീട്ടിൽ വന്ന് ശേഖരിക്കും; കയ്യും വീശി എയർപോർട്ടിലേക്ക് പോകാം

വിമാന യാത്രക്കാരുടെ ലഗേജ് യാത്രക്ക് മുമ്പ് വീട്ടിലെത്തി ശേഖരിക്കുന്ന പദ്ധതി അബുദാബിയിൽ ആരംഭിക്കുന്നു. ഓഫ് എയർപോർട്ട് ചെക്ക്–ഇൻ സർവീസ് എന്ന പദ്ധതി വഴിയാണ് പുതിയ രീതി നടപ്പിലാക്കുന്നത്.

Read more

സൗദിയിൽ വിദേശികളുടെ എണ്ണം കുത്തനെ കുറഞ്ഞതായി റിപ്പോർട്ട്‌

2020നെ അപേക്ഷിച്ച് 2021 ൽ സൗദി അറേബ്യയിലെ ജനസംഖ്യ 2.6 ശതമാനം (900,000 ആളുകൾ) കുറഞ്ഞതായി റിപ്പോർട്ട്. 2020 മധ്യത്തിൽ വിദേശികളുൾപ്പെടെ  35 ദശലക്ഷം ആളുകളായിരുന്നു സൌദിയിലുണ്ടായിരുന്നത്.

Read more

നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു

മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു. കണ്ണൂർ ഏച്ചൂർ സ്വദേശി ഷാജി (50), മകൻ ജ്യോതിരാദിത്യ (15) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ ഏച്ചൂർ വട്ടപ്പൊയിൽ

Read more
error: Content is protected !!