ലക്കി സോക്കർ കൊട്ടപ്പുറം ജിദ്ദയിൽ ക്ലബ് രൂപീകരിച്ചു
ജിദ്ദ: ഈ വർഷത്തെ പെരിന്തൽമണ്ണ ഖാദറലി ഫുട്ബാൾ ചാമ്പ്യൻമാരായ ലക്കി സോക്കർ കൊട്ടപ്പുറത്തിന് ജിദ്ദയിൽ ക്ലബ് രൂപീകരിച്ചു. ശറഫിയ്യയിൽ ചേർന്ന യോഗത്തിൽ ജിദ്ദയിലെ കൊട്ടപ്പുറം പ്രവാസികൾ സംബന്ധിച്ചു.
Read more