പ്രവാചക നിന്ദ: ഡൽഹി ജുമാ മസ്‍ജിദിലും യുപിയിലും വൻ പ്രക്ഷോഭം – വീഡിയോ
പ്രവാചകനിന്ദയിൽ ബി.ജെ.പി നേതാക്കൾക്കെതിരെ ഡൽഹി ജമാ മസ്‍ജിദില്‍ പ്രതിഷേധം. ജുമാ നമസ്കാരത്തിന് ശേഷമാണ് വിശ്വാസികൾ മസ്‍ജിദിന് പുറത്ത് പ്രതിഷേധിച്ചത്. പ്രവാചകനെ അവഹേളിച്ച ബി.ജെ.പി മുൻ ദേശീയ വക്താവ്
Read more