കോസ്‌വേ വഴി ബഹറൈനിലേക്കും സൗദിയിലേക്കും യാത്രചെയ്യുന്ന ഗാർഹിക തൊഴിലാളികൾക്കുള്ള നടപടിക്രമങ്ങൾ
ദമ്മാം: കിംങ് ഫഹദ് കോസ് വേ വഴി സൌദിയിലേക്കും ബഹറൈനിലേക്കും സഞ്ചരിക്കുവാൻ ഗാർഹിക തൊഴിലാളികൾ പാലിക്കേണ്ട നടപടിക്രമങ്ങൾ കിംങ് ഫഹദ് കോസ് വേ പബ്ലിക് കോർപ്പറേഷൻ വ്യക്തമാക്കി.
Read more