ജുമുഅ നിസ്കാരം നിരോധിക്കണമെന്ന് ഹിന്ദു മഹാസഭ; പോലീസ് കേസെടുത്തു
അലീഗഢ്: വെള്ളിയാഴ്ചയിലെ ജുമുഅ നിസ്കാരം നിരോധിക്കണമെന്നാവശ്യപ്പെട്ട അഖില ഭാരതീയ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡെക്കെതിരെ വിവിധ വകുപ്പുകൾപ്രകാരം പോലീസ് കേസെടുത്തു. പൂജ ശകുൻ
Read more