അനധികൃതമായി ഹജ്ജ് നിര്‍വഹിച്ചാല്‍ സൌദിയില്‍ പ്രവേശിക്കുന്നതിന് 10 വര്‍ഷത്തെ വിലക്ക്

മക്ക: നിയമവിരുദ്ധമായി ഹജ്ജ് നിര്‍വഹിച്ച് പിടിക്കപ്പെടുന്ന വിദേശികളെ നാടു കടത്തുകയും സൌദിയില്‍ പ്രവേശിക്കുന്നതിന് 10 വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യുമെന്നു സൌദി ജവാസാത്ത് മുന്നറിയിപ്പ് നല്കി. അനധികൃത തീര്‍ഥാടനത്തിന് പിടിക്കപ്പെട്ട് വിരലടയാളം രേഖപ്പെടുത്തിയവര്‍ക്കാണ് ഈ ശിക്ഷ ലഭിക്കുക. ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ട് വഴി ഒരു വിശ്വാസിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജവാസാത്ത്.

 

ഫാമിലി വിസിറ്റ് വിസ താമസവിസയായി മാറ്റാനുള്ള ഒരു വകുപ്പും ഇല്ലെന്നും ജവാസാത്ത് വ്യക്തമാക്കി.

Share
error: Content is protected !!