കോസ് വേ വഴി യാത്ര ചെയ്യുന്നവര്‍ക്കുള്ള മാര്‍ഗ നിര്ദേശങ്ങള്‍ പുതുക്കി

ദമാം: സൌദി-ബഹ്റൈന്‍ രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ് വേ വഴി യാത്ര ചെയ്യുന്ന കുട്ടികള്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ കോസ് വേ അതോറിറ്റി ഓര്‍മിപ്പിച്ചു. ഇതുപ്രകാരം യാത്ര ചെയ്യുന്ന 12 മുതല്‍ 16 വരെ വയസ് പ്രായമുള്ളവര്‍ 2 ഡോസ് കോവിഡ് വാക്സിന്‍ എടുക്കല്‍ നിര്‍ബന്ധമാണ്. 12 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി വേണമെന്നും കോസ് വേ നിര്‍ദേശിച്ചു.

Share
error: Content is protected !!