എ.കെ.ജി സെൻ്ററിന് നേരെ ബോംബെറിഞ്ഞു

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന കമ്മറ്റി ഓഫീസ് ആയി  എ.കെ.ജി സെന്ററിനു നേരെ ബോംബേറ്. രാത്രി 11.25 ന് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് എ.കെ.ജി സെന്ററിനു നേരെ ബോംബെറിഞ്ഞത്.

Read more

മാസപ്പിറവി ദൃശ്യമായി; കേരളത്തിലെല്ലായിടത്തും ജൂലൈ 10ന് ബലിപെരുന്നാൾ

ഇന്ന് ദൂൽഹജ്ജ് മാസപ്പിറവി കണ്ടതായി വിവിധ ഖാദിമാർ അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ  നാളെ കേരളത്തില്‍ ദുൽഹജ്ജ് ഒന്നായിരിക്കും. ബലി പെരുന്നാള്‍ ജൂലൈ പത്തിന് ഞായറാഴ്ചയായിരിക്കുമെന്നും വിവിധ ഖാദിമാർ

Read more

വടക്കൻ കേരളത്തിൽ ദുൽഹജ്ജ് മാസപ്പിറവി തീരുമാനം വൈകുന്നു; ദക്ഷിണ കേരളത്തിൽ ബലിപെരുന്നാൾ ഞായറാഴ്ച

കേരളത്തിൽ ദുൽഹജ്ജ് മാസപ്പിറവിയിൽ അവ്യക്തത തുടരുന്നു. വടക്കൻ കേരളത്തിൽ മാസപ്പിറവി സംബന്ധിച്ച്  ഇത് വരെ ഖാദിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി

Read more

സൗദിയിലും യു.എ.ഇ യിലും പെരുന്നാൾ അവധി പ്രഖ്യാപിച്ചു

സൌദിയിൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ പെരുന്നാൾ അവധി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. ജൂലൈ 8 അറഫ ദിനം മുതൽ, ജൂലൈ 11 തിങ്കളാഴ്ച

Read more

ചെന്നൈയിൽ തീവണ്ടി വളഞ്ഞ് കേരള പോലീസിൻ്റെ ‘ഓപ്പറേഷന്‍’; ഒടുവില്‍ ബംഗാളി മോഷ്ടാക്കള്‍ പിടിയിലായി

തൃശൂർ: സിനിമാ കഥയെ വെല്ലുന്ന ഓപ്പറേഷനിലൂടെ കേരള പോലീസ് കീഴ്പ്പെടുത്തിയത് മോഷണ കേസിലെ പ്രതികളെ. പൂങ്കുന്നത്തുള്ള പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ച് 38.5 പവൻ വരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച

Read more

പ്ലസ് വൺ പ്രവേശനത്തിന് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല -മന്ത്രി ശിവൻകുട്ടി

പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയന്റിനായി വിദ്യാർഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്

Read more

സൗദിയിൽ മലയാളി ഉറക്കത്തിൽ മരിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

സൌദിയിൽ മലയാളി ഉറക്കത്തിൽ മരിച്ചു. കോഴിക്കോട് കൂടരിഞ്ഞി സ്വദേശി അബ്ദുറഹ്മാൻ എന്ന ബാപ്പുട്ടിയാണ് മരിച്ചത്. 51 വയസ്സായിരുന്നു. റിയാദിലെ അസീസിയയിൽ താമസ സ്ഥലത്ത് വെച്ചാണ് മരിച്ചത്. റിയാദിലെ

Read more

കോസ്‌വേ വഴി ബഹറൈനിലേക്ക് പോകുന്ന വാഹനങ്ങളുടെ ഇൻഷൂറൻസ് പാക്കേജുകളെ കുറിച്ച് അധികൃതർ വിശദീകരിച്ചു

ദമ്മാം: സൌദിയിൽ നിന്ന് ബഹ്‌റൈനിലേക്ക് യാത്ര ചെയ്യുന്ന കാറുകളുടെ ഇൻഷുറൻസ് ഫീസിനെ സംബന്ധിച്ച് കിംഗ് ഫഹദ് കോസ്‌വേ പബ്ലിക് കോർപ്പറേഷൻ വിശദീകരിച്ചു. യുണൈറ്റഡ് ഇൻഷുറൻസ് കമ്പനിയുടെ പോളിസികളനുസരിച്ച്

Read more

ഇന്റർവ്യൂ സമയത്ത് അപമാനിച്ചു; പ്രവാസിക്കെതിരെ സൗദി വനിതയുടെ പരാതി

സൌദിയിൽ ജോലിക്കായുള്ള ഇൻ്റർവ്യൂവിനെത്തിയ സൌദി വനിതയോട് ഇൻ്റർവ്യൂ ചെയ്ത പ്രവാസി അപമര്യാദയായി പെരുമാറിയതായി പരാതി. പ്രവാസിക്കെതിരെ സ്വദേശി വനിത നൽകിയ പരാതിയിൽ മാനവ വിഭവശേഷി, സാമൂഹിക വികസന

Read more

ഇന്ത്യയിൽ വീണ്ടും കോവിഡ് ആശങ്ക; വിദേശത്ത് നിന്ന് വരുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധന; കർശനനിർദേശവുമായി കേന്ദ്രം

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരാൻ തുടങ്ങിയതോടെ, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സർക്കാർ പുതുക്കിയ മാർഗനിർദേശങ്ങൾ നൽകി. വിദേശരാജ്യങ്ങളിൽ നിന്നും എത്തുന്ന വിമാനങ്ങളിൽ രണ്ട് ശതമാനം

Read more
error: Content is protected !!