പുണ്യനഗരങ്ങളിൽ ഇന്ത്യൻ ഹജ്ജ് തീർത്ഥാടകർക്കുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ – എ.പി അബ്ദുല്ലകുട്ടി

ഇന്ത്യയിൽ നിന്നും ഈ വർഷം ഹജ്ജിനെത്തുന്ന തീർഥാടകർക്ക് ആവശ്യായ ഒരുക്കങ്ങൾ മക്കയിലും മദീനയിലും പൂർത്തിയായി വരുന്നതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി അബ്ദുല്ലകുട്ടി പറഞ്ഞു. നാല്

Read more

മഥുര ഈദ്ഗാഹ് മസ്ജിദിലും മുസ്‍ലിംകളെ തടയണമെന്നും, പള്ളി അടച്ച് സീൽ വെക്കണമെന്നും ആവശ്യപ്പെട്ട് കോടതിയിൽ ഹരജി

വാ​രാ​ണ​സി ഗ്യാ​ൻ​വാ​പി മ​സ്ജി​ദിന് പിന്നാലെ മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദിലും അവകാശവാദമുന്നയിച്ച് ഹിന്ദുത്വ അഭിഭാഷകർ കോടതിയിൽ ഹരജി നൽകി. ഈദ്ഗാഹ് മസ്ജിദിൽ മുസ്‍ലിംകൾ പ്രവേശിക്കുന്നതും നിസ്കരിക്കുന്നതും സ്ഥിരമായി

Read more

30 വർഷത്തിനു ശേഷം രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ പ്രതിയാക്കപ്പെട്ട് 31 വർഷമായി ജയിലിൽ കഴിയുന്ന പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്. ഭരണഘടനയുടെ അനുച്ഛേദം 142 ഉപയോഗിച്ചാണ് കോടതി വിധി.

Read more

സൗദിയിൽ പൊടിക്കാറ്റ് മൂലം ശ്വാസതടസ്സം നേരിട്ടവരുടെ എണ്ണം ഉയർന്നു

സൗദി അറേബ്യയിൽ പൊടിക്കാറ്റ് മൂലം ശ്വാസകോശ സംബന്ധമായ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഉയർന്നു. വിവിധ മേഖലകളിൽ നിന്നായി ആശുപത്രികളിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 127 ആയി ഉയർന്നു. കഴിഞ്ഞ

Read more

കേരളത്തിൽ വീണ്ടും പുതിയ മദ്യവിൽപ്പനശാലകൾക്ക് സർക്കാർ അനുമതി നൽകി

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ പുതിയ മദ്യവിൽപ്പനശാലകൾ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. എത്ര മദ്യവിൽപ്പനശാലകളാണ് ആരംഭിക്കുന്നതെന്ന് ഉത്തരവിലില്ല. ബവ്കോയുടെ വിദേശ മദ്യവിൽപ്പനശാലകളിലെ തിരക്കു കുറയ്ക്കുന്നതിന് വേണ്ടിയാണ് പുതിയ മദ്യവിൽപ്പനശാലകൾ

Read more

സൗദിയിലെ മുൻ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു

ജിദ്ദ: സൌദി അറേബ്യയിൽ നേരത്തെ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം നാട്ടിൽ മരിച്ചു. മൂവാറ്റുപ്പുഴ കീച്ചേരിപ്പടി സ്വദേശി ജെസ്‌നയാണ് മരിച്ചത്. 34 വയസ്സായിരുന്നു. അഞ്ച്

Read more

ഗ്യാ​ൻ​വാ​പി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയത് എവിടെയെന്ന് സുപ്രീംകോടതി. വിശ്വാസികളുടെ എണ്ണം 20 ആക്കി കുറച്ച നടപടി സ്റ്റേ ചെയ്തു

ന്യൂ​ഡ​ൽ​ഹി: ഗ്യാ​ൻ​വാ​പി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയത് എവിടെയാണെന്ന് സുപ്രീംകോടതി ചോദിച്ചു. ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദു സേന അവകാശപ്പെടുന്ന സ്ഥലം സീൽ ചെയ്ത് സുരക്ഷയൊരുക്കാനും കോടതി നിർദേശം നൽകി.

Read more

സൗദിയിൽ പൊടിക്കാറ്റ് മൂലം നിരവധി പേർക്ക് ശ്വാസ തടസ്സം നേരിട്ടു. അടിയന്തിര സേവനവുമായിസൗദി റെഡ് ക്രസൻ്റ്

സൗദിയിൽ തുടർന്ന് വരുന്ന ശക്തമായ പൊടിക്കാറ്റ് മൂലം 121 പേർക്ക് ശ്വാസ തടസ്സമുൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ റിപ്പോർട്ട് ചെയ്തതായി സൗദി റെഡ് ക്രസന്റിന്റെ കമ്മ്യൂണിക്കേഷൻസ് സെന്റർ

Read more

വിദേശ ജോലിക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്; പാസ്‌പോര്‍ട്ട് സേവ പോര്‍ട്ടല്‍ വഴി അപേക്ഷിക്കണം

വിദേശ രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്നവർക്കുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള പാസ്‌പോര്‍ട്ട് ഓഫീസുകളില്‍നിന്ന് ലഭിക്കാന്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാന

Read more

ജിദ്ദ സീസണ്‍; വിനോദ പരിപാടികള്‍ ഇന്ന് പുനരാരംഭിക്കും

ജിദ്ദ: ജിദ്ദ സീസണ്‍ ഫെസ്റ്റിവലിന്‍റെ ഭാഗമായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വിനോദ പരിപാടികള്‍ ഇന്ന് പുനരാരംഭിക്കും. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍

Read more
error: Content is protected !!