സൗദിയിൽ ആഴ്ചയിൽ രണ്ട് ദിവസം അവധി: മന്ത്രാലയം നടപടികൾ ആരംഭിച്ചു

സൌദിയിൽ സ്വകാര്യ മേഖലയിൽ ആഴ്ചതോറുമുള്ള അവധി രണ്ട് ദിവസമാക്കി ഉയർത്തുന്നതിന്  മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപടികളാരംഭിച്ചു. സ്വകാര്യമേഖലയിലെ എല്ലാ തൊഴിലാളികൾക്കും രണ്ട് ദിവസം അവധി

Read more

വാഹനം ഒട്ടകത്തിലിടിച്ച് മലയാളി യുവാവ് മരിച്ചു

സൗദിയിലെ ഹായിലിൽ മലയാളി യുവാവ് വാഹനപകടത്തെ തുടർന്ന് മരിച്ചു. തിരുവനന്തപുരം ചെറിയതുറ സ്വദേശി വിനോജ് ഗിൽബെർട്ട് ജോണ് ആണ് മരിച്ചത്. 42 വയസ്സായിരുന്നു. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം

Read more

വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് ശേഷം യെമനിലെ സയാമീസ് ഇരട്ടകളിലെ യുസുഫിൻ്റെ ആരോഗ്യ നിലയിൽ പുരോഗതി

റിയാദ്: വേർപ്പെടുത്തൽ ശസ്ത്രക്രിയ പൂർത്തിയാക്കിയ ശേഷം, യെമൻ സയാമീസ് ഇരട്ടകളിലെ യൂസുഫ് എന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു തുടങ്ങിയതായി മെഡിക്കൽ സംഘം അറിയിച്ചു. ശസ്ത്രക്രിയാ സംഘത്തിന് നേതൃത്തം

Read more

ഉംറ സീസൺ അവസാനിച്ചാലും, ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്ക് ഉംറക്ക് വരാം

വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവരുടെ ഉംറ സീസൺ അവസാനിച്ചാലും, ജി.സി.സി രാജ്യങ്ങളിലെ പൌരന്മാർക്ക് ഉംറ ആപ്ലിക്കേഷനിൽ ലഭ്യമായ തിയിതിയിലെ പെർമിറ്റനുസരിച്ച് ഉംറക്ക് വരാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം

Read more

പരസ്പരം മു‌ടി പി‌‌‌ടിച്ച് വലിച്ചും അടിച്ചും ഉന്തിയും വിദ്യാര്‍ഥിനികള്‍ തെരുവിൽ ഏറ്റുമുട്ടി – വീഡിയോ

ബെംഗളൂരുവിൽ സ്കൂള്‍ വിദ്യാര്‍ഥിനികൾ തമ്മിൽ കയ്യാങ്കളി. കയ്യാങ്കളിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ബെംഗളൂരുവിലെ സ്കൂളിനു സമീപത്തുള്ള റോഡില്‍വച്ചാണ് പെണ്‍കു‌‌‌ട്ടികള്‍ പരസ്പരം അടിപിടി കൂടിയത്. പരസ്പരം മുടിപിടിച്ച് വലിച്ചും

Read more

റെഡ് സീ വിമാനത്താവളത്തിലെ പ്രധാന റൺവേയിൽ ലൈറ്റിംഗ് സ്ഥാപിക്കൽ പൂർത്തിയായി – വീഡിയോ

സൌദി അറേബ്യയിലെ റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ പ്രധാന റൺവേയിൽ ലൈറ്റിംഗ് കേബിളുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായതായി റെഡ് സീ ഡെവലപ്മെന്റ് കമ്പനി അറിയിച്ചു. റൺവേയിലെ 400

Read more

“കുത്തബ് മിനാർ സൂര്യനെ നിരീക്ഷിക്കാൻ വിക്രമാദിത്യ രാജാവ് നിർമിച്ചത്”; പുതിയ വാദവുമായി മുൻ ഉദ്യോഗസ്ഥൻ

ന്യൂഡൽഹി: ചരിത്രപ്രസിദ്ധമായ കുത്തബ് മിനാർ വിക്രമാദിത്യ രാജാവ് പണികഴിപ്പിച്ചതാണെന്ന വാദവുമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) മുൻ ഉദ്യോഗസ്ഥൻ രംഗത്ത്. സൂര്യന്റെ ദിശയെക്കുറിച്ച് പഠിക്കുന്നതിനായി അഞ്ചാം

Read more

ഖുര്‍ആന്‍ കയ്യെഴുത്തില്‍ സൌദി അന്താരാഷ്ട്ര മത്സരം സംഘടിപ്പിക്കുന്നു. കാലിഗ്രാഫി വിദഗ്ദര്‍ക്ക് അവസരം

മക്ക: വിശുദ്ധ ഖുറാന്‍ കയ്യെഴുത്തില്‍ അന്താരാഷ്ട്ര മത്സരം സംഘടിപ്പിക്കാന്‍ സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് അനുമതി നല്കി. മദീനയില്‍ ഖുറാന്‍ അച്ചടിക്കുന്ന കിംഗ് ഫഹദ് പ്രിന്‍റിംഗ് കോംപ്ലക്സിന്‍റെ

Read more

“കൃഷ്ണദാസ് വെള്ളം കുടിക്കാന്‍ തന്നു. ആ വെള്ളം കുടിച്ചപ്പോള്‍ പറ്റിയ അബദ്ധമാണ്. ക്ഷമിക്കണം”. യു.എ.ഇ ശൈഖ് ആണ് ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വര്‍ദ്ധിപ്പിച്ചത് എന്ന വിവാദ പരാമര്‍ശത്തില്‍ എ.പി അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.

ജിദ്ദ:  പ്രധാനമന്ത്രി നരേന്ദ്രമോഡി യു.എ.ഇ ശൈഖിനെ വിളിച്ചാണ് ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വര്‍ദ്ധിപ്പിച്ചത് എന്ന് അബദ്ധത്തില്‍ പറഞ്ഞു പോയതാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി അബ്ദുള്ളക്കുട്ടി

Read more

എ.പി അബ്ദുല്ലക്കുട്ടിക്ക് വേണ്ടി വിളിച്ച യോഗം ജിദ്ദയിലെ സംഘടനകൾ ബഹിഷ്കരിച്ചു

കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയർമാൻ എ.പി അബ്ദുല്ലക്കുട്ടി സൌദിയിലെ ജിദ്ദയിൽ വിവിധ സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ നടത്തിയ ശ്രമം പാഴായി. ജിദ്ദയിലെ പ്രമുഖ സംഘടനകളെയെല്ലാം യോഗത്തിലേക്ക്

Read more
error: Content is protected !!